---
title: "ചിക്കൻപോക്സ് ബാധിച്ച് വിദ്യാർത്ഥി മരണപ്പെട്ടു"
english_title: "chickenpox"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/182097/chickenpox"
published_at: "2024-02-04T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bf9f5c97f39_Untitled-2-web.jpg"
keywords: []
---

# ചിക്കൻപോക്സ് ബാധിച്ച് വിദ്യാർത്ഥി മരണപ്പെട്ടു

> **Lead Summary:** ചിക്കൻപോക്സ് ബാധിച്ച് പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥി മരണപ്പെട്ടു. തൃക്കരിപ്പൂർ സെന്റ് പോൾസ് എയുപി സ്കൂൾ നാലാം തരം വിദ്യാർത്ഥി മുകുൾ ആണ് മരണപ്പെട്ടത്. ചികിത്സാ പിഴവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

## Article Content

ചിക്കൻപോക്സ് ബാധിച്ച് പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥി മരണപ്പെട്ടു. തൃക്കരിപ്പൂർ സെന്റ് പോൾസ് എയുപി സ്കൂൾ നാലാം തരം വിദ്യാർത്ഥി മുകുൾ ആണ് മരണപ്പെട്ടത്. ചികിത്സാ പിഴവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/182097/chickenpox)