---
title: "തടിക്കടവ് ഗവ.ഹൈസ്കൂൾ വിദ്യാർഥികൾക്കായി  പരിരക്ഷ ബോധവത്കരണ ക്ലാസ് നടന്നു"
english_title: "awareness class"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/182067/awareness-class"
published_at: "2024-02-04T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bf774bf19e5_news-card.jpg"
keywords: []
---

# തടിക്കടവ് ഗവ.ഹൈസ്കൂൾ വിദ്യാർഥികൾക്കായി  പരിരക്ഷ ബോധവത്കരണ ക്ലാസ് നടന്നു

> **Lead Summary:** **തടിക്കടവ്: **തളിപ്പറമ്പ മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി പ്രകാരം എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന തടിക്കടവ് ഗവ.ഹൈസ്കൂൾ വിദ്യാർഥികൾക്കായി പരിരക്ഷ ബോധവത്കരണ ക്ലാസ് നടന്നു.

## Article Content

**തടിക്കടവ്: **തളിപ്പറമ്പ മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി പ്രകാരം എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന തടിക്കടവ് ഗവ.ഹൈസ്കൂൾ വിദ്യാർഥികൾക്കായി പരിരക്ഷ ബോധവത്കരണ ക്ലാസ് നടന്നു.

വാർഡ് മെമ്പർ ആൻസി സണ്ണി ഉദ്ഘാടനം ചെയ്തു. സർ സയ്ദ് ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപിക പി. ബീന ക്ലാസ് എടുത്തു. നൈന പുതിയ വളപ്പിൽ, ബേബി തറപ്പേൽ, സി എം ഹംസ, സിന്ധു സുരേഷ്, പി.ബി അനോഷ് , അൽഫോൻസ തോമസ്, ദേവന എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/182067/awareness-class)