---
title: "റിട്ട. സർക്കിൾ ഇൻസ്‌പെക്ടർ ആർ വി കുഞ്ഞിരാമൻ നായർ അന്തരിച്ചു"
english_title: "Retired Circle Inspector RV Kunhiraman Nair (79) passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/182021/retired-circle-inspector-rv-kunhiraman-nair-79-passed-away"
published_at: "2024-02-04T09:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bf0b4f07761_Untitled-2-web.jpg"
keywords: []
---

# റിട്ട. സർക്കിൾ ഇൻസ്‌പെക്ടർ ആർ വി കുഞ്ഞിരാമൻ നായർ അന്തരിച്ചു

> **Lead Summary:** ചിറക്കൽ പുഴാതിയിലെ റിട്ട സർക്കിൾ ഇൻസ്‌പെക്ടർ ആർ വി കുഞ്ഞിരാമൻ നായർ അന്തരിച്ചു.

## Article Content

ചിറക്കൽ പുഴാതിയിലെ റിട്ട സർക്കിൾ ഇൻസ്‌പെക്ടർ ആർ വി കുഞ്ഞിരാമൻ നായർ അന്തരിച്ചു.

പരേതരായ മുങ്ങം കുഞ്ഞിരാമ പിഷാരടിയുടെയും രാവാരി വീട്ടിൽ പാർവ്വതി അമ്മയുടെയും മകനാണ്. ഭാര്യ: ടി ജി കുമാരി. മക്കൾ: ഡോ.സുമ ആർ വി, സ്മിത. മരുമക്കൾ : സുരേഷ് വർമ്മ സി കെ, രാജ പ്രതാപ്. സഹോദരങ്ങൾ: പരേതരായ മുരളിധരൻ,ദിവാകരൻ പുഴാതി.

ഭൗതികദേഹം ഇപ്പോൾ കണ്ണൂർ ധനലക്ഷമി ആശുപത്രിയിലാണ് ഉള്ളത്, നാളെ (തിങ്കളാഴ്ച) ആസ്ട്രേലിയയിലുള്ള മകൾ നാട്ടിൽ എത്തിയ ശേഷം ചിറക്കൽ ചാമുണ്ടി ക്കോട്ടത്തിനടുത്തുള്ള പുതിയ ഭവനത്തിൽ ഭൗതികദേഹം കൊണ്ടുവന്ന് പൊതുദർശനത്തിന് വച്ച ശേഷം പയ്യാമ്പലം പൊതുശ്മശാനത്തിൽ സംസ്കരിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/182021/retired-circle-inspector-rv-kunhiraman-nair-79-passed-away)