---
title: "മുഹമ്മദ്‌ റാഫി നിര്യാതനായി"
english_title: "muhammed rafi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/182019/muhammed-rafi"
published_at: "2024-02-04T09:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bf09d308796_Untitled-2-web.jpg"
keywords: []
---

# മുഹമ്മദ്‌ റാഫി നിര്യാതനായി

> **Lead Summary:** മുതുകുടയിലെ മുഹമ്മദ്‌ റാഫി നിര്യാതനായി. പിതാവ്: യൂസഫ്. ഭാര്യ: ആശൂറ. തളിപ്പറമ്പ മുനിസിപ്പാലിറ്റി വിദ്യാഭ്യസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി കദീജയുടെ ഭർത്താവ് മുസ്തഫ എൻ യുവിന്റെ ഉമ്മയുടെ അനുജത്തിയുടെ മകളുടെ ഭർത്താവ് ആണ്.

## Article Content

മുതുകുടയിലെ മുഹമ്മദ്‌ റാഫി നിര്യാതനായി. പിതാവ്: യൂസഫ്. ഭാര്യ: ആശൂറ. തളിപ്പറമ്പ മുനിസിപ്പാലിറ്റി വിദ്യാഭ്യസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി കദീജയുടെ ഭർത്താവ് മുസ്തഫ എൻ യുവിന്റെ ഉമ്മയുടെ അനുജത്തിയുടെ മകളുടെ ഭർത്താവ് ആണ്.

മൃതദേഹം പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/182019/muhammed-rafi)