---
title: "ബൈക്കിൽ കടത്തിക്കൊണ്ട്  വന്ന അഞ്ചര ലിറ്റർ വിദേശ മദ്യവുമായി മദ്ധ്യവയസ്കൻ എക്സൈസ് പിടിയിൽ"
english_title: "A middle-aged man was caught with five and a half liters of foreign liquor "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/181856/a-middle-aged-man-was-caught-with-five-and-a-half-liters-of-foreign-liquor"
published_at: "2024-02-03T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bdf20f5f55f_news-card.jpg"
keywords: []
---

# ബൈക്കിൽ കടത്തിക്കൊണ്ട്  വന്ന അഞ്ചര ലിറ്റർ വിദേശ മദ്യവുമായി മദ്ധ്യവയസ്കൻ എക്സൈസ് പിടിയിൽ

> **Lead Summary:** തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് വി.വി. ഷാജി യും പാർട്ടിയും അമ്മാനപ്പാറ ,മാതമംഗലം , പേരൂൽ,എരമം ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ മാതമംഗലത്ത് വെച്ച് അഞ്ചര ലിറ്റർ വിദേശമദ്യം KL .59. G .9253 ഹീറോ പാഷൻ പ്രോ ബൈക്കിൽ സൂക്ഷിച്ച് വെച്ച് കടത്തവേ ആൻ്റണി.പി. ഡി എന്നയാളെഅറസ്റ്റ് ചെയ്തു.

## Article Content

തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് വി.വി. ഷാജി യും പാർട്ടിയും അമ്മാനപ്പാറ ,മാതമംഗലം , പേരൂൽ,എരമം ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ മാതമംഗലത്ത് വെച്ച് അഞ്ചര ലിറ്റർ വിദേശമദ്യം KL .59. G .9253 ഹീറോ പാഷൻ പ്രോ ബൈക്കിൽ സൂക്ഷിച്ച് വെച്ച് കടത്തവേ ആൻ്റണി.പി. ഡി എന്നയാളെഅറസ്റ്റ് ചെയ്തു.

റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ കെ.കെ.രാജേന്ദ്രൻ ,പ്രിവന്റീവ് ഓഫീസർ ഗ്രേഡ്കൃഷ്ണൻ.കെ.കെ സിവിൽ എക്സൈസ് ഓഫീസർമാരായ സനേഷ്.പി.വി , സൂരജ് പി, എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/181856/a-middle-aged-man-was-caught-with-five-and-a-half-liters-of-foreign-liquor)