---
title: "കാറിൽ കടത്തുകയായിരുന്ന 24 ലിറ്റർ വിദേശ മദ്യവുമായി യുവാവിനെ പിടികൂടി"
english_title: "A young man was caught with 24 liters of foreign liquor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/181852/a-young-man-was-caught-with-24-liters-of-foreign-liquor"
published_at: "2024-02-03T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bdf1312ec71_news-card.jpg"
keywords: []
---

# കാറിൽ കടത്തുകയായിരുന്ന 24 ലിറ്റർ വിദേശ മദ്യവുമായി യുവാവിനെ പിടികൂടി

> **Lead Summary:** തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ കെ.കെ.രാജേന്ദ്രനും സംഘവും മാതമംഗലം ഭാഗത്ത് പുനിയംകോട് എന്ന സ്ഥലത്ത് വച്ച് വിൽപ്പനയ്ക്കായി 24 ലിറ്റർ വിദേശ മദ്യവുമായി ഒരാളെ പിടികൂടി. 

## Article Content

തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ കെ.കെ.രാജേന്ദ്രനും സംഘവും മാതമംഗലം ഭാഗത്ത് പുനിയംകോട് എന്ന സ്ഥലത്ത് വച്ച് വിൽപ്പനയ്ക്കായി 24 ലിറ്റർ വിദേശ മദ്യവുമായി ഒരാളെ പിടികൂടി. 

KL-59-P -6085 നമ്പർ വാഗണർ കാറിൽ മദ്യം കടത്തവയാണ് രാജഗിരി സ്വദേശി നവമോൻ.ടി.ജോർജ്ജ് (47) എന്നയാളെ അറസ്റ്റ് ചെയ്തത്. റെയ്ഡിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഷാജി.വി.വി പ്രിവന്റീവ് ഓഫീസർ ഗ്രേഡ്കൃഷ്ണൻ.കെ.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ സനേഷ്.പി.വി , സൂരജ് പി, എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/181852/a-young-man-was-caught-with-24-liters-of-foreign-liquor)