---
title: "ട്രെയിനിൽ നിന്നും വീണയാളെ തിരിച്ചറിഞ്ഞു"
english_title: "The person who fell from the train was identified"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/181790/the-person-who-fell-from-the-train-was-identified"
published_at: "2024-02-03T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bdf296c6949_Untitled-2-web.jpg"
keywords: []
---

# ട്രെയിനിൽ നിന്നും വീണയാളെ തിരിച്ചറിഞ്ഞു

> **Lead Summary:** ഇന്നലെ രാത്രി മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന മാവേലി എക്സ്പ്രസിൽ നിന്നും ഇന്നലെ 7 മണിയോടെ ട്രെയിനിൽ നിന്നും വീണതായി റിപ്പോർട്ട് വരികയും നാട്ടുകാരും പോലീസും ഫയർഫോഴ്സും പരക്കെ തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടുകിട്ടാൻ സാധിച്ചില്ല ഇന്ന് രാവിലെ ആറുമണിയോടെ തൃക്കരിപ്പൂർ ചന്തേര ഭാഗം തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു കിലോ മീറ്റർ അപ്പുറത്ത് വയലിൽ വീണു കിടക്കുന്ന നിലയിലാണ് കണ്ടത്.

## Article Content

ഇന്നലെ രാത്രി മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന മാവേലി എക്സ്പ്രസിൽ നിന്നും ഇന്നലെ 7 മണിയോടെ ട്രെയിനിൽ നിന്നും വീണതായി റിപ്പോർട്ട് വരികയും നാട്ടുകാരും പോലീസും ഫയർഫോഴ്സും പരക്കെ തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടുകിട്ടാൻ സാധിച്ചില്ല ഇന്ന് രാവിലെ ആറുമണിയോടെ തൃക്കരിപ്പൂർ ചന്തേര ഭാഗം തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു കിലോ മീറ്റർ അപ്പുറത്ത് വയലിൽ വീണു കിടക്കുന്ന നിലയിലാണ് കണ്ടത്.

തൊട്ടടുത്ത വീട്ടിൽ നിന്നും ഇറങ്ങി വന്ന യുവാവിനോട് വെള്ളം ചോദിക്കുകയും അദ്ദേഹംനാട്ടുകാരെയും.. പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു തൃക്കരിപ്പൂര് ഫയർഫോഴ്സ് പരിയാരം മെഡിക്കൽ മെഡിക്കൽ കോളേജിൽ ഇദ്ദേഹത്തെ പ്രവേശിപ്പിച്ചു കൊല്ലം ചവറ സ്വദേശി ജിഷോ ജോസഫിന്റെ മകൻ തുണ്ടിൽ വീട്ടിൽ ജിജോ(32) അപകടത്തിൽ പരിക്കേറ്റത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/181790/the-person-who-fell-from-the-train-was-identified)