---
title: "മിച്ചഭൂമിയിൽപ്പെട്ട മൂന്ന് ഏക്കറോളം സ്ഥലത്ത് തീപിടുത്തം: അഗ്നിശമനസേനയെത്തി തീയണച്ചു"
english_title: "Fire broke out in three acres of surplus land"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/181788/fire-broke-out-in-three-acres-of-surplus-land"
published_at: "2024-02-03T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bdd28217b36_news-card.jpg"
keywords: []
---

# മിച്ചഭൂമിയിൽപ്പെട്ട മൂന്ന് ഏക്കറോളം സ്ഥലത്ത് തീപിടുത്തം: അഗ്നിശമനസേനയെത്തി തീയണച്ചു

> **Lead Summary:** **ശ്രീകണ്ഠാപുരം: **കക്കണ്ണംപാറയിൽ സർക്കാർ മിച്ചഭൂമിയിൽപ്പെട്ട ഏകദേശം 3 ഏക്കർ സ്ഥലത്തെ ഉണങ്ങിയ തൈല പുല്ലിനും കാടിനും തീ പിടിച്ചു. തളിപ്പറമ്പ് അഗ്നിശമനസേനയുടെ ഇടപെടൽ കൊണ്ട് തീയണക്കാൻ സാധിച്ചു. സേനയുടെ വാഹനത്തിന് എത്താനുള്ള റോഡില്ലാതതിനാൽ നടന്ന് പോയി പച്ചില കമ്പ് കൊണ്ട് അടിച്ചും ഫയർ ബ്രേയ്ക്ക് ഉണ്ടാക്കിയും തീയണച്ചു. കുറച്ച് ദിവസം മുമ്പും ഈ പ്രദേശത്ത് തീപിടിച്ചിരുന്നു.

## Article Content

**ശ്രീകണ്ഠാപുരം: **കക്കണ്ണംപാറയിൽ സർക്കാർ മിച്ചഭൂമിയിൽപ്പെട്ട ഏകദേശം 3 ഏക്കർ സ്ഥലത്തെ ഉണങ്ങിയ തൈല പുല്ലിനും കാടിനും തീ പിടിച്ചു. തളിപ്പറമ്പ് അഗ്നിശമനസേനയുടെ ഇടപെടൽ കൊണ്ട് തീയണക്കാൻ സാധിച്ചു. സേനയുടെ വാഹനത്തിന് എത്താനുള്ള റോഡില്ലാതതിനാൽ നടന്ന് പോയി പച്ചില കമ്പ് കൊണ്ട് അടിച്ചും ഫയർ ബ്രേയ്ക്ക് ഉണ്ടാക്കിയും തീയണച്ചു. കുറച്ച് ദിവസം മുമ്പും ഈ പ്രദേശത്ത് തീപിടിച്ചിരുന്നു.

ഗ്രേഡ് അസി: സ്റ്റേഷൻ ഓഫീസർ കെ വി സഹദേവന്റ നേത്യത്വത്തിൽ സേനാംഗങ്ങൾ രാജീവൻ കെ വി, അഭിനേഷ്.സി, ധനേഷ് .കെ, സുഗതൻ. പി കെ , രവീന്ദ്രൻ സി.വി എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/181788/fire-broke-out-in-three-acres-of-surplus-land)