---
title: "ഇന്ത്യൻ കോൺഗ്രസ് 137 മത് ജന്മദിനാഘോഷത്തിന്റെ ഭാഗമായി  പരിയാരം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ജന്മദിന റാലി സംഘടിപ്പിച്ചു"
english_title: "The Pariyaram Constituency Congress Committee organized a birthday rally as part of the Indian Congress' 137th birthday celebrations"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/18175/the-pariyaram-constituency-congress-committee-organized-a-birthday-rally-as-part-of-the-indian-congress-137th-birthday-celebrations"
published_at: "2021-12-28T20:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cb20671fb54_8f747ee1-76bb-491c-b907-deb230ae055c.jpg"
keywords: []
---

# ഇന്ത്യൻ കോൺഗ്രസ് 137 മത് ജന്മദിനാഘോഷത്തിന്റെ ഭാഗമായി  പരിയാരം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ജന്മദിന റാലി സംഘടിപ്പിച്ചു

> **Lead Summary:** ഇന്ത്യൻ കോൺഗ്രസ്‌ 137മത് ജൻമദിനാഘോഷത്തിൻ്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ജൻമ്മദിനറാലി മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് പി.വി.സജീവന് പതാക നൽകി ഡി സി സി ജനറൽ സെക്രട്ടറി എ.ഡി സാബൂസ് ഉൽഘടനം ചെയ്തു.

## Article Content

ഇന്ത്യൻ കോൺഗ്രസ്‌ 137മത് ജൻമദിനാഘോഷത്തിൻ്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ജൻമ്മദിനറാലി മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് പി.വി.സജീവന് പതാക നൽകി ഡി സി സി ജനറൽ സെക്രട്ടറി എ.ഡി സാബൂസ് ഉൽഘടനം ചെയ്തു.

എമ്പേറ്റിൽ നടന്ന സമാപന സമ്മേളനം ഡിസിസി ജനറൽ സെക്രട്ടറി അഡ്വ: ബ്രിജേഷ് കുമാർ ഉൽഘടനം ചെയ്തു പി.വി.സജീവൻ അധ്യക്ഷത വഹിച്ചു.ഡിസിസി സെക്രട്ടറി ഇ.ടി.രാജീവൻ മുഖ്യപ്രഭാഷണം നടത്തി ബ്ലോക്ക് സെക്രട്ടറി പി.ആനന്ദകുമാർ, ഇ.വിജയൻ മാസ്റ്റർ, കെ.രാമകൃഷ്ണൻ, പി.നാരായണൻ, വി.വി.രാജൻ, പി.വിനോദ് ,കെ .ബീ. സൈമൺ, എം.വി.രാജൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/18175/the-pariyaram-constituency-congress-committee-organized-a-birthday-rally-as-part-of-the-indian-congress-137th-birthday-celebrations)