---
title: "സംസ്ഥാനത്ത് ചൂട് കൂടുമെന്ന് മുന്നറിയിപ്പ്"
english_title: "Warning that heat will increase in the state"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/181686/warning-that-heat-will-increase-in-the-state"
published_at: "2024-02-02T21:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bd103e3e8c5_522d14de-b8fc-426b-b712-3d35247cb08b.jpg"
keywords: []
---

# സംസ്ഥാനത്ത് ചൂട് കൂടുമെന്ന് മുന്നറിയിപ്പ്

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് ചൂട് കൂടുമെന്ന് മുന്നറിയിപ്പ്.ചൂട് കൂടുകയും മഴ കുറയുകയും ചെയ്യും. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍ പ്രവചന പ്രകാരം ഫെബ്രുവരി മാസത്തില്‍ കേരളത്തില്‍ പൊതുവേ സാധാരണ ലഭിക്കേണ്ട മഴയെക്കാള്‍ കുറവ് ലഭിക്കാനും ഉയര്‍ന്ന താപനില സാധാരണയിലും ഉയരാനും സാധ്യതയുണ്ട്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് ചൂട് കൂടുമെന്ന് മുന്നറിയിപ്പ്.ചൂട് കൂടുകയും മഴ കുറയുകയും ചെയ്യും. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍ പ്രവചന പ്രകാരം ഫെബ്രുവരി മാസത്തില്‍ കേരളത്തില്‍ പൊതുവേ സാധാരണ ലഭിക്കേണ്ട മഴയെക്കാള്‍ കുറവ് ലഭിക്കാനും ഉയര്‍ന്ന താപനില സാധാരണയിലും ഉയരാനും സാധ്യതയുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/181686/warning-that-heat-will-increase-in-the-state)