---
title: "നിര്യാതനായി"
english_title: "m v balakrishnan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/181654/m-v-balakrishnan"
published_at: "2024-02-02T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bcfa0c82bda_Untitled-2-web.jpg"
keywords: []
---

# നിര്യാതനായി

> **Lead Summary:** കൂവോട് ഗോപാലൻ പീടികക്ക് സമീപം എം വി ബാലകൃഷ്ണൻ നിര്യാതനായി. ഭാര്യ:രജിത (ആശ വർക്കർ ചെറുകുന്ന്). മക്കൾ: സ്നേഹ,വർഷ. മരുമകൻ: രാഹുൽ (മട്ടന്നൂർ). സഹോദരങ്ങൾ: വത്സല,കമല(മുറിയാത്തോട്).

## Article Content

കൂവോട് ഗോപാലൻ പീടികക്ക് സമീപം എം വി ബാലകൃഷ്ണൻ നിര്യാതനായി. ഭാര്യ:രജിത (ആശ വർക്കർ ചെറുകുന്ന്). മക്കൾ: സ്നേഹ,വർഷ. മരുമകൻ: രാഹുൽ (മട്ടന്നൂർ). സഹോദരങ്ങൾ: വത്സല,കമല(മുറിയാത്തോട്).

സി പി ഐ എം മുൻ തളിപ്പറമ്പ് നോർത്ത് ലോക്കൽ കമ്മിറ്റി അംഗം എം വി നാരായണൻ്റെ മരുമകനാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/181654/m-v-balakrishnan)