---
title: "മാടായി ഗ്രാമ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് യു ഡി എഫ് സ്ഥാനാർഥി മുഹ്സിന എസ് എച്ച് പത്രിക സമർപ്പിച്ചു"
english_title: "Muhsina SH "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/181651/muhsina-sh"
published_at: "2024-02-02T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bcf7f4c2817_news-card.jpg"
keywords: []
---

# മാടായി ഗ്രാമ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് യു ഡി എഫ് സ്ഥാനാർഥി മുഹ്സിന എസ് എച്ച് പത്രിക സമർപ്പിച്ചു

> **Lead Summary:** ഫെബ്രുവരി 22ന് നടക്കുന്ന മാടായി ഗ്രാമ പഞ്ചായത്ത് മുട്ടം-ഇട്ടപ്പുറം 20ആം വാർഡ്‌ ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന മുസ്ലിം ലീഗിലെ മുഹ്സിന എസ് എച്ച് അസിസ്റ്റൻഡ് റിട്ടേണിങ്‌ ഓഫീസറും മാടായി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുമായ പികെ പ്രേമന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

## Article Content

ഫെബ്രുവരി 22ന് നടക്കുന്ന മാടായി ഗ്രാമ പഞ്ചായത്ത് മുട്ടം-ഇട്ടപ്പുറം 20ആം വാർഡ്‌ ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന മുസ്ലിം ലീഗിലെ മുഹ്സിന എസ് എച്ച് അസിസ്റ്റൻഡ് റിട്ടേണിങ്‌ ഓഫീസറും മാടായി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുമായ പികെ പ്രേമന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

മാടായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സഹീദ് കായിക്കാരൻ, മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി മെമ്പറും കല്ല്യാശേരി മണ്ഡലം ട്രഷററുമായ എസ് യു റഫീഖ്,മാടായി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് എം പവിത്രൻ, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ബി മുഹമ്മദ്‌ അഷ്‌റഫ്‌, ജനറൽ സെക്രട്ടറി പി വി ഗഫൂർ,ബി സി കാസിം ഹാജി,മോഹനൻ കക്കോപ്രവൻ, മടപ്പള്ളി പ്രദീപൻ,എം കെ ബീരാൻ ഹാജി,കെ ഹംസൂട്ടി ഹാജി,പിവി ധനലക്ഷ്മി,എസ് കെ ആബിദ ടീച്ചർ,ഒടിയിൽ റഷീദ,എം പി കുഞ്ഞിക്കാതിരി,എ ഹാരിസ്,സക്കരിയ്യ വികെ,എസ് കെ പി വഹീദ,എം വി നജീബ്,കെ വി സലാം,ബി എസ് മഹമൂദ്,കെ വി ഇബ്രാഹിം,കെ വി ഫാറൂഖ്, എസ് എ പി മൂസാൻ,മധു കൂടചീര,കെ വി വേണു,സമദ് ചൂട്ടാട്, റിയാസ് കെവി,വി അബൂബക്കർ,തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/181651/muhsina-sh)