---
title: "പെട്രോളിംഗിനിടെ പൊലീസുകാർക്ക് മർദനം; ബൈക്ക് യാത്രികൻ അറസ്റ്റിൽ"
english_title: "biker was arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/181531/biker-was-arrested"
published_at: "2024-02-02T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bc99a9300bd_news-card.jpg"
keywords: []
---

# പെട്രോളിംഗിനിടെ പൊലീസുകാർക്ക് മർദനം; ബൈക്ക് യാത്രികൻ അറസ്റ്റിൽ

> **Lead Summary:** നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്ക് പിടികൂടിയതിന് പോലീസുകാർക്ക് മർദ്ദനം. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. ബാലരാമപുരം സ്റ്റേഷനിലെ സജിലാൽ, സന്തോഷ്കുമാർ എന്നിവർക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ ബാലരാമപുരം സ്വദേശി മുഹമ്മദ് അസ്ക്കർ പോലീസ് പിടിയിലായി. ഡ്യൂട്ടിക്കിടെ നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്ക് പിടികൂടുകയായിരുന്നു പോലീസുകാർ. ഇതിൽ പ്രകോപിതനായ പ്രതി പോലീസുകാരെ മർദ്ദിക്കുകയായിരുന്നു. പോലീസുകാരനെ മർദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

## Article Content

നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്ക് പിടികൂടിയതിന് പോലീസുകാർക്ക് മർദ്ദനം. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. ബാലരാമപുരം സ്റ്റേഷനിലെ സജിലാൽ, സന്തോഷ്കുമാർ എന്നിവർക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ ബാലരാമപുരം സ്വദേശി മുഹമ്മദ് അസ്ക്കർ പോലീസ് പിടിയിലായി. ഡ്യൂട്ടിക്കിടെ നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്ക് പിടികൂടുകയായിരുന്നു പോലീസുകാർ. ഇതിൽ പ്രകോപിതനായ പ്രതി പോലീസുകാരെ മർദ്ദിക്കുകയായിരുന്നു. പോലീസുകാരനെ മർദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/181531/biker-was-arrested)