---
title: "സ്ഥലം നൽകാമെന്ന് പറഞ്ഞ് യുവാവിൽ നിന്ന് 5 ലക്ഷം രൂപ  വാങ്ങിയശേഷം സ്ഥലം മറ്റൊരാളുടെ പേരിൽ രെജിസ്റ്റർ ചെയ്തു: രണ്ട് പേർക്കെതിരെ കേസ്"
english_title: "Case against two persons"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/181442/case-against-two-persons"
published_at: "2024-02-02T09:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bc6a9054069_Untitled-2_web.jpg"
keywords: []
---

# സ്ഥലം നൽകാമെന്ന് പറഞ്ഞ് യുവാവിൽ നിന്ന് 5 ലക്ഷം രൂപ  വാങ്ങിയശേഷം സ്ഥലം മറ്റൊരാളുടെ പേരിൽ രെജിസ്റ്റർ ചെയ്തു: രണ്ട് പേർക്കെതിരെ കേസ്

> **Lead Summary:** സ്ഥലം വിൽപ്പന നടത്തിക്കൊടുക്കാമെന്ന് പറഞ്ഞ് 5 ലക്ഷം രൂപ തട്ടിയെടുത്തു: രണ്ട് പേർക്കെതിരെ കേസ് തളിപ്പറമ്പ് ബദരിയ നഗർ സ്വദേശിയായ കൊടിയിൽ അബൂബക്കർ സിദ്ദീഖ്ന്റെ പരാതിയിൽ വെള്ളാവിലെ പുഴക്കര വീട്ടിൽ ജനാർദ്ദനൻ, പനങ്ങാട്ടൂരിലെ കൂത്തരത്ത് ഹരിദാസൻ എന്നിവർക്കെതിരെ കോടതി നിർദ്ദേശപ്രകാരം തളിപ്പറമ്പ് പോലീസ് കേസെടുത്തു.

## Article Content

സ്ഥലം വിൽപ്പന നടത്തിക്കൊടുക്കാമെന്ന് പറഞ്ഞ് 5 ലക്ഷം രൂപ തട്ടിയെടുത്തു: രണ്ട് പേർക്കെതിരെ കേസ് തളിപ്പറമ്പ് ബദരിയ നഗർ സ്വദേശിയായ കൊടിയിൽ അബൂബക്കർ സിദ്ദീഖ്ന്റെ പരാതിയിൽ വെള്ളാവിലെ പുഴക്കര വീട്ടിൽ ജനാർദ്ദനൻ, പനങ്ങാട്ടൂരിലെ കൂത്തരത്ത് ഹരിദാസൻ എന്നിവർക്കെതിരെ കോടതി നിർദ്ദേശപ്രകാരം തളിപ്പറമ്പ് പോലീസ് കേസെടുത്തു.

2021 ഡിസംബർ കാറിന് പ്രതിയുടെ ഉടമസ്ഥതയിലുള്ള സ്ഥലം അബൂബക്കർ സിദ്ദീഖിനെ വിൽപ്പന നടത്തി കൊടുക്കാം എന്ന് എമിഗ്രന്റ് പ്രകാരം പറഞ്ഞു സമ്മതിച്ച് 5 ലക്ഷം രൂപ കൈക്കലാക്കിയ ശേഷം സ്ഥലമോ പണമോ തിരിച്ചു നൽകാതെയിരിക്കുകയും അതേ സ്ഥലം ഇക്കഴിഞ്ഞ ജനുവരി 21ന് ജനാർദ്ദനൻ ഹരിദാസന്റെ പേരിൽ രജിസ്റ്റർ ചെയ്തു കൊടുത്ത് വിശ്വാസ വഞ്ചനയും ചതിയും ചെയ്യുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/181442/case-against-two-persons)