---
title: "തളിപ്പറമ്പ ഷോപ്പിംഗ് ഫെസ്റ്റിവൽ വ്യാപരോത്സവ്  23; ആറാമത് നറുക്കെടുപ്പ് നടത്തി"
english_title: "Taliparamba Shopping Festival Vyaparotsav 2"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/181393/taliparamba-shopping-festival-vyaparotsav-2"
published_at: "2024-02-01T22:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bbd00e4cbda_news-card.jpg"
keywords: []
---

# തളിപ്പറമ്പ ഷോപ്പിംഗ് ഫെസ്റ്റിവൽ വ്യാപരോത്സവ്  23; ആറാമത് നറുക്കെടുപ്പ് നടത്തി

> **Lead Summary:** > തളിപറമ്പ മെർച്ചന്റ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ നടത്തുന്ന തളിപ്പറമ്പ ഷോപ്പിംഗ് ഫെസ്റ്റിവൽ "വ്യാപരോത്സവ് '23" ആറാമത് നറുക്കെടുപ്പ് മദ്രസക്ക് സമീപം കെ. പി.ജെ ഷോപ്പിങ് കോംപ്ലെക്സിൽ തളിപറമ്പ മെർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ കെ. എസ്.റിയാസിന്റ് അധ്യക്ഷതയിൽ തളിപറമ്പ ഡി ഇ ഒ അനിത.സി ഉൽഘാടനം ചെയ്തു,

## Article Content

> തളിപറമ്പ മെർച്ചന്റ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ നടത്തുന്ന തളിപ്പറമ്പ ഷോപ്പിംഗ് ഫെസ്റ്റിവൽ "വ്യാപരോത്സവ് '23" ആറാമത് നറുക്കെടുപ്പ് മദ്രസക്ക് സമീപം കെ. പി.ജെ ഷോപ്പിങ് കോംപ്ലെക്സിൽ തളിപറമ്പ മെർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ കെ. എസ്.റിയാസിന്റ് അധ്യക്ഷതയിൽ തളിപറമ്പ ഡി ഇ ഒ അനിത.സി ഉൽഘാടനം ചെയ്തു,

വ്യാപാരോത്സവ് കോർഡിനേറ്റർ എം.എ.മുനീർ നറുക്കെടുപ്പ് നിയന്ത്രിച്ചു,കഴിഞ്ഞ നറുക്കെടുപ്പിലെ വിജയികൾക്ക് ഹസൻ ഇസ്കാൻ ജ്വെല്ലേഴ്സ്, മുഹമ്മദ്‌ റാഫി ഷൂ ബീ ടു, സജീർ സെഞ്ച്വറി ഫാഷൻ സിറ്റി,മിൻഹാജ് നിയർബി,ഫർസീൻ കെ എം പ്ലൈവുഡ് എന്നിവർ ചേർന്നു നൽകി.

സദസിലുള്ളവർക്കുള്ള നറുക്കെടുപ്പും സമ്മാനവിതരണവും വേദിയിൽ വെച്ചു സഹാഭാരവാഹികൾ ആയ കെ. അയൂബ്,അൽഫ മുസ്തഫ,നാസർ.കെ.കെ,ഇബ്രാഹിം കുട്ടി .കെ.വി,ഷൌക്കത്തലി.സി.പി,അബ്ദുൽ റഷീദ് .കെ,അഷ്‌റഫ്‌.സി.ടി യൂത്ത് വിംഗിന്റെ ശിഹാബ്.ബി,ഷമീർ.കെ തുടങ്ങിയവർ വിതരണം ചെയ്തു തളിപറമ്പ മെർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി വി. താജുദ്ധീൻ സ്വാഗതവും,ട്രെഷറർ ടി.ജയരാജ്‌ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/181393/taliparamba-shopping-festival-vyaparotsav-2)