---
title: "പ്രശസ്ത മെൻസ് ഫാഷൻ ബ്രാൻഡായ എസ്പാൻഷെയുടെ പുതിയ ഷോറൂം തളിപ്പറമ്പ് തൃച്ചംബരം കണ്ണൂർ റോഡിൽ ഫെബ്രുവരി 3ന് പ്രവർത്തനമാരംഭിക്കുന്നു"
english_title: "espanshe"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/181349/espanshe"
published_at: "2024-02-01T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bbe010bc90b_1000940388.jpg"
keywords: []
---

# പ്രശസ്ത മെൻസ് ഫാഷൻ ബ്രാൻഡായ എസ്പാൻഷെയുടെ പുതിയ ഷോറൂം തളിപ്പറമ്പ് തൃച്ചംബരം കണ്ണൂർ റോഡിൽ ഫെബ്രുവരി 3ന് പ്രവർത്തനമാരംഭിക്കുന്നു

> **Lead Summary:** പ്രശസ്ത മെൻസ് ഫാഷൻ ബ്രാൻഡ് ആയ എസ്പാൻഷെ അവരുടെ ഏറ്റവും പുതിയ ഷോറൂം തളിപ്പറമ്പ് തൃച്ചംബരം കണ്ണൂർ റോഡിൽ ഫെബ്രുവരി 3 ശനിയാഴ്ച വൈകിട്ട് 4.30ന് മുൻ ഇന്ത്യൻ ഫുട്ബോൾ പ്ലയർ മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു നാടിനായി സമർപ്പിക്കുന്നു. ഗായകനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സലീൽ സലീം തുടങ്ങിയ മറ്റനവധി സാംസ്കാരിക നേതാക്കളും പങ്കെടുക്കുന്നു. ഉദ്ഘാടന വേളയിൽ പങ്കെടുക്കുന്ന നിങ്ങൾ ഓരോരുത്തർക്കും നേടാം 25,000 രൂപ വരെയുള്ള എസ്‌പാൻഷെ ഗിഫ്റ്റ് വോയ്ചർ നേടാനുള്ള അവസരം. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങൾ വിതരണം ചെയ്യുന്ന നോട്ടീസ് വായിച്ച് സമ്മാനക്കൂപ്പൺ പൂരിപ്പിക്കുക.

## Article Content

പ്രശസ്ത മെൻസ് ഫാഷൻ ബ്രാൻഡ് ആയ എസ്പാൻഷെ അവരുടെ ഏറ്റവും പുതിയ ഷോറൂം തളിപ്പറമ്പ് തൃച്ചംബരം കണ്ണൂർ റോഡിൽ ഫെബ്രുവരി 3 ശനിയാഴ്ച വൈകിട്ട് 4.30ന് മുൻ ഇന്ത്യൻ ഫുട്ബോൾ പ്ലയർ മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു നാടിനായി സമർപ്പിക്കുന്നു. ഗായകനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സലീൽ സലീം തുടങ്ങിയ മറ്റനവധി സാംസ്കാരിക നേതാക്കളും പങ്കെടുക്കുന്നു. ഉദ്ഘാടന വേളയിൽ പങ്കെടുക്കുന്ന നിങ്ങൾ ഓരോരുത്തർക്കും നേടാം 25,000 രൂപ വരെയുള്ള എസ്‌പാൻഷെ ഗിഫ്റ്റ് വോയ്ചർ നേടാനുള്ള അവസരം. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങൾ വിതരണം ചെയ്യുന്ന നോട്ടീസ് വായിച്ച് സമ്മാനക്കൂപ്പൺ പൂരിപ്പിക്കുക.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/181349/espanshe)