---
title: "കുറ്റ്യേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ കോൺഗ്രസ്‌ 137 മത് ജന്മദിനാഘോഷം സംഘടിപ്പിച്ചു"
english_title: "The Indian Congress celebrated its 137th birthday under the leadership of the Kuttyeri Constituency Congress Committee"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/18103/the-indian-congress-celebrated-its-137th-birthday-under-the-leadership-of-the-kuttyeri-constituency-congress-committee"
published_at: "2021-12-28T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cabc75cc2e7_14472296-d478-4cff-85e2-180494ede67b.jpg"
keywords: []
---

# കുറ്റ്യേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ കോൺഗ്രസ്‌ 137 മത് ജന്മദിനാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **കുറ്റിയേരി;** ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കുറ്റിയേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്തിൽ 137 മത് ജൻമ്മദിനത്തിൽ പ്രതിജ്ഞ ചൊല്ലുകയും ജൻമ്മദിനാഘോഷം സംഘടിപ്പിക്കുകയും ചെയ്തു. 

## Article Content

**കുറ്റിയേരി;** ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കുറ്റിയേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്തിൽ 137 മത് ജൻമ്മദിനത്തിൽ പ്രതിജ്ഞ ചൊല്ലുകയും ജൻമ്മദിനാഘോഷം സംഘടിപ്പിക്കുകയും ചെയ്തു. 

മണ്ഡലംപ്രസിഡന്റ് രാജീവൻ വെള്ളാവ് അധ്യക്ഷത വഹിച്ചു. ഡി സിസി ജനറൽ സെക്രട്ടറി ഇ.ടി.രാജീവൻ ഉത്ഘാടനം ചെയ്തു.കെ.ബാലകൃഷ്ണൻ.സുബാഷ് കുമാർ.കെ. എ.വി.പ്രകാശൻ, കെ.പി.ബാബു.ഉണ്ണി കൃഷ്ണൻ.ടി.വി ,സി.കെ.പ്രഭാകരൻ -ജനാർദ്ദനൻ ടി.വി എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/18103/the-indian-congress-celebrated-its-137th-birthday-under-the-leadership-of-the-kuttyeri-constituency-congress-committee)