---
title: "കുപ്പം സ്വദേശിയും അരിയിൽ താമസക്കാരനും ആയ ഖാലിദ് ഹൃദയാഘാതം മൂലം മരണപ്പെട്ടു"
english_title: "khalid"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/180893/khalid"
published_at: "2024-01-31T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b9dd497c491_Untitled-2-web.jpg"
keywords: []
---

# കുപ്പം സ്വദേശിയും അരിയിൽ താമസക്കാരനും ആയ ഖാലിദ് ഹൃദയാഘാതം മൂലം മരണപ്പെട്ടു

> **Lead Summary:** കുപ്പം സ്വദേശിയും അരിയിൽ താമസക്കാരനും ആയ ഖാലിദ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു. മുംബൈയിൽ വ്യാപാരിയാണ്. അടുത്ത മാസം മകളുടെ കല്യാണം നടക്കാനിരിക്കെയാണ് ഇദ്ദേഹത്തിന്റെ വിയോഗം. ഭാര്യ: ഷുഹൈബ, മക്കൾ: സഫ്‌വാന, അർഫാദ്. ഉമ്മ: അസ്മ.

## Article Content

കുപ്പം സ്വദേശിയും അരിയിൽ താമസക്കാരനും ആയ ഖാലിദ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു. മുംബൈയിൽ വ്യാപാരിയാണ്. അടുത്ത മാസം മകളുടെ കല്യാണം നടക്കാനിരിക്കെയാണ് ഇദ്ദേഹത്തിന്റെ വിയോഗം. ഭാര്യ: ഷുഹൈബ, മക്കൾ: സഫ്‌വാന, അർഫാദ്. ഉമ്മ: അസ്മ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/180893/khalid)