---
title: "കെ.വി. മെസ്ന യെ അനുമോദിച്ചു"
english_title: "KV Mesna "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/180816/kv-mesna"
published_at: "2024-01-30T22:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b92c3c60439_522d14de-b8fc-426b-b712-3d35247cb08b.jpg"
keywords: []
---

# കെ.വി. മെസ്ന യെ അനുമോദിച്ചു

> **Lead Summary:** **തളിപ്പറമ്പ: **സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കവിതാ രചനയിൽ A ഗ്രേഡോടെ വിജയിച്ച കെ.വി. മെസ്നയെ കുറുമാത്തൂർ പ്രിയദർശിനി ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു.ടി.ജനാർദ്ദനൻ ഉപഹാരം നൽകി. കുറുമാത്തൂർ ഗ്രാമ പഞ്ചായത്തംഗം കെ.വി.നാരായണൻ അധ്യക്ഷത വഹിച്ചു.എ.ഡി.സാബൂസ്, എം.വി.രവീന്ദ്രൻ, കെ.സി.രാജൻ, സി.വി.സോമനാഥൻ, ഇ.വിജയൻ, എ.കെ.ഗംഗാധരൻ സംസാരിച്ചു.

## Article Content

**തളിപ്പറമ്പ: **സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കവിതാ രചനയിൽ A ഗ്രേഡോടെ വിജയിച്ച കെ.വി. മെസ്നയെ കുറുമാത്തൂർ പ്രിയദർശിനി ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു.ടി.ജനാർദ്ദനൻ ഉപഹാരം നൽകി. കുറുമാത്തൂർ ഗ്രാമ പഞ്ചായത്തംഗം കെ.വി.നാരായണൻ അധ്യക്ഷത വഹിച്ചു.എ.ഡി.സാബൂസ്, എം.വി.രവീന്ദ്രൻ, കെ.സി.രാജൻ, സി.വി.സോമനാഥൻ, ഇ.വിജയൻ, എ.കെ.ഗംഗാധരൻ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/180816/kv-mesna)