---
title: "എക്സൈസ് റെയ്ഡിൽ ഉടമസ്ഥനില്ലാത്ത നിലയിൽ 50 ലിറ്റർ വാഷ് കണ്ടെടുത്തു"
english_title: "50 liters of wash was recovered without its owner"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/180767/50-liters-of-wash-was-recovered-without-its-owner"
published_at: "2024-01-30T18:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b8f572d168d_news-card.jpg"
keywords: []
---

# എക്സൈസ് റെയ്ഡിൽ ഉടമസ്ഥനില്ലാത്ത നിലയിൽ 50 ലിറ്റർ വാഷ് കണ്ടെടുത്തു

> **Lead Summary:** ശ്രീകണ്ഠാപുരം എക്സൈസ് റേഞ്ച് ഓഫീസിലെ അസി: എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കെ.പി. വിജയന്റെ നേതൃത്വത്തിൽ പയ്യാവൂർ, വാതിൽ മട, ആനയടി കോളനി, കുഞ്ഞിപ്പറമ്പ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ ആനയടി കോളനിയിലുള്ള തോട്ടുചാൽ കേന്ദ്രികരിച്ച് നടത്തിവന്ന വാറ്റു കേന്ദ്രം നശിപ്പിച്ച് ഉടമസ്ഥനില്ലാത്ത നിലയിൽ കാണപ്പെട്ട 50 ലിറ്റർ വാഷ് കണ്ടെടുത്ത് അബ്കാരി കേസ്സെടുത്തു. പ്രതിയെക്കുറിച്ച് അന്വേഷിച്ചു വരുന്നു.

## Article Content

ശ്രീകണ്ഠാപുരം എക്സൈസ് റേഞ്ച് ഓഫീസിലെ അസി: എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കെ.പി. വിജയന്റെ നേതൃത്വത്തിൽ പയ്യാവൂർ, വാതിൽ മട, ആനയടി കോളനി, കുഞ്ഞിപ്പറമ്പ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ ആനയടി കോളനിയിലുള്ള തോട്ടുചാൽ കേന്ദ്രികരിച്ച് നടത്തിവന്ന വാറ്റു കേന്ദ്രം നശിപ്പിച്ച് ഉടമസ്ഥനില്ലാത്ത നിലയിൽ കാണപ്പെട്ട 50 ലിറ്റർ വാഷ് കണ്ടെടുത്ത് അബ്കാരി കേസ്സെടുത്തു. പ്രതിയെക്കുറിച്ച് അന്വേഷിച്ചു വരുന്നു.

റെയ്ഡിൽ അസി: എക്സൈസ് ഇൻസ്പെക്ടർ.Gr. പി.ആർ.സജീവ്. പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് എം.പി.ഹാരിസ് സിവിൽ എക്സൈസ് ഓഫീസർ പി. ഷിബു. വനിത സിവിൽ എക്സൈസ് ഓഫീസർ റിംന.കെ. ഡ്രൈവർ കെ.വി.പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/180767/50-liters-of-wash-was-recovered-without-its-owner)