---
title: "പാപ്പിനിശ്ശേരി സ്വദേശി ദുബായിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു"
english_title: "PTP Shabeer"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/180650/ptp-shabeer"
published_at: "2024-01-30T11:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b896bfac76c_Untitled-2-web.jpg"
keywords: []
---

# പാപ്പിനിശ്ശേരി സ്വദേശി ദുബായിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു

> **Lead Summary:** പാപ്പിനിശ്ശേരി സ്വദേശി പി ടി പി ഷബീർ ദുബായിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു ചുങ്കം വെൽഫെയർ എൽപി സ്കൂൾ മുൻവശമുള്ള ഇപ്പോൾ മാങ്കടവ് റൈസ് മില്ലി നടുത്തു താമസക്കാരനുമായ പി ടി പി ഷബീർ ദുബൈയിൽ ജോലി സ്ഥലത്തു വെച്ച് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.ആശുപത്രിയിൽ എത്തിചെങ്കിലും മരണപ്പെട്ടു. ഭാര്യ: അസൂറ മാങ്കടവ് . മക്കൾ: ഇസ്സ ഫാത്തിമ, മുഹമ്മദ്‌ ജിഷൻ.

## Article Content

പാപ്പിനിശ്ശേരി സ്വദേശി പി ടി പി ഷബീർ ദുബായിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു ചുങ്കം വെൽഫെയർ എൽപി സ്കൂൾ മുൻവശമുള്ള ഇപ്പോൾ മാങ്കടവ് റൈസ് മില്ലി നടുത്തു താമസക്കാരനുമായ പി ടി പി ഷബീർ ദുബൈയിൽ ജോലി സ്ഥലത്തു വെച്ച് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.ആശുപത്രിയിൽ എത്തിചെങ്കിലും മരണപ്പെട്ടു. ഭാര്യ: അസൂറ മാങ്കടവ് . മക്കൾ: ഇസ്സ ഫാത്തിമ, മുഹമ്മദ്‌ ജിഷൻ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/180650/ptp-shabeer)