---
title: "മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിൻ്റെ ഭാഗമായി പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു"
english_title: "Mahatma Gandhi Martyrdom Day"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/180647/mahatma-gandhi-martyrdom-day"
published_at: "2024-01-30T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b8952270850_news-card.jpg"
keywords: []
---

# മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിൻ്റെ ഭാഗമായി പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം : **മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിൻ്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് ട്രഷർ ഇ വിജയൻ ഉൽഘാടനം ചെയ്തു.

## Article Content

**പരിയാരം : **മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിൻ്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് ട്രഷർ ഇ വിജയൻ ഉൽഘാടനം ചെയ്തു.

മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് പി.വി സജീവൻ അധ്യക്ഷത വഹിച്ചു. ഐ.വി. കുഞ്ഞിരാമൻ, കെ. എം രവിന്ദ്രൻ, എ.ടി. ജനാർദ്ദനൻ, വി.വി. സി. ബാലൻ, പി.വി. ഗോപാലൻ, കെ.വി സുരാഗ്, എം.വി.രാജൻ, പി.വി. ദിനേശൻ, വി.വി.മണികണ്ഠൻ, കെ. സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/180647/mahatma-gandhi-martyrdom-day)