---
title: "മുല്ലക്കൊടി പാലത്തിനുമുകളിൽ വാഹനങ്ങൾ നിർത്തിയിടുന്നത് നിരോധിച്ചു"
english_title: "Parking of vehicles on the Mullakodi Bridge is prohibited"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/180403/parking-of-vehicles-on-the-mullakodi-bridge-is-prohibited"
published_at: "2024-01-29T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b76050d1c40_Untitled-2-web.jpg"
keywords: []
---

# മുല്ലക്കൊടി പാലത്തിനുമുകളിൽ വാഹനങ്ങൾ നിർത്തിയിടുന്നത് നിരോധിച്ചു

> **Lead Summary:** **മയ്യിൽ: ** വൈകുന്നേരങ്ങളിൽ മുല്ലക്കൊടി പാലത്തിനു മുകളിൽ നിർത്തിയിടുന്ന വാഹനങ്ങൾക്കിനി പിടിവീഴും. തളിപ്പറമ്പ് പോലീസിൻ്റെ നേതൃത്വത്തിൽ പാലത്തിലുടനീളം അനധികൃത പാർക്കിങ് തടഞ്ഞുള്ള ബോർഡുകൾ സ്ഥാപിച്ചു. വൈകുന്നേരങ്ങളിലെത്തുന്ന വാഹനങ്ങൾ രാത്രി വൈകുംവരെ നിർത്തിയിടുന്നതിനെതിരെ പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി.

## Article Content

**മയ്യിൽ: ** വൈകുന്നേരങ്ങളിൽ മുല്ലക്കൊടി പാലത്തിനു മുകളിൽ നിർത്തിയിടുന്ന വാഹനങ്ങൾക്കിനി പിടിവീഴും. തളിപ്പറമ്പ് പോലീസിൻ്റെ നേതൃത്വത്തിൽ പാലത്തിലുടനീളം അനധികൃത പാർക്കിങ് തടഞ്ഞുള്ള ബോർഡുകൾ സ്ഥാപിച്ചു. വൈകുന്നേരങ്ങളിലെത്തുന്ന വാഹനങ്ങൾ രാത്രി വൈകുംവരെ നിർത്തിയിടുന്നതിനെതിരെ പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/180403/parking-of-vehicles-on-the-mullakodi-bridge-is-prohibited)