---
title: "സി എ പരീക്ഷയിൽ ഉന്നത വിജയം നേടിയ മുസവ്വിയർ യൂസഫിന് യു. ഡബ്ല്യു. ഇ.സിയുടെ അനുമോദനവും ഉപഹാരവും"
english_title: "Musavveer Yusuf"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/180356/musavveer-yusuf"
published_at: "2024-01-29T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b748094a6ba_news-card.jpg"
keywords: []
---

# സി എ പരീക്ഷയിൽ ഉന്നത വിജയം നേടിയ മുസവ്വിയർ യൂസഫിന് യു. ഡബ്ല്യു. ഇ.സിയുടെ അനുമോദനവും ഉപഹാരവും

> **Lead Summary:** അൺ ഓർഗനൈസ്ഡ് വർക്ക്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് (യു. ഡബ്ല്യു. ഇ.സി) കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സി എ പരീക്ഷയിൽ ഉന്നത വിജയം നേടിയ മുസവിയർ യൂസഫിനെ അനുമോദനവും ഉപഹാര സമർപ്പണവും നടത്തി.

## Article Content

അൺ ഓർഗനൈസ്ഡ് വർക്ക്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് (യു. ഡബ്ല്യു. ഇ.സി) കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സി എ പരീക്ഷയിൽ ഉന്നത വിജയം നേടിയ മുസവിയർ യൂസഫിനെ അനുമോദനവും ഉപഹാര സമർപ്പണവും നടത്തി.

അൺ ഓർഗനൈസ് വർക്കേഴ്സ് ആൻഡ് എംപ്ലോയിസ് കോൺഗ്രസ് UWEC കണ്ണൂർ ജില്ലാ പ്രസിഡണ്ട് നൗഷാദ് ബ്ലാത്തൂർ ഉത്ഘാടനം ചെയ്.മണ്ഡലം പ്രസിഡണ്ട് T V മൂസാൻ അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ എൻ വി നാരായണൻ ബിജു പി കുറ്റിയാട്ടൂർ, തീർത്ഥാ നാരായണൻ, രാജൻ പഴശ്ശി, വാർഡ് മെമ്പർ യൂസഫ് പാലക്കൻ, കേശവൻ നമ്പൂതിരി തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/180356/musavveer-yusuf)