---
title: "കണ്ണൂരിലെ പ്രമുഖ സർജൻ ഡോക്ടർ ബി വി ഭട്ട് അന്തരിച്ചു"
english_title: "BV Bhatt, a prominent surgeon doctor of Kannur passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/180223/bv-bhatt-a-prominent-surgeon-doctor-of-kannur-passed-away"
published_at: "2024-01-28T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b6716020e90_Untitled-2-web.jpg"
keywords: []
---

# കണ്ണൂരിലെ പ്രമുഖ സർജൻ ഡോക്ടർ ബി വി ഭട്ട് അന്തരിച്ചു

> **Lead Summary:** കണ്ണൂർ അശോക ഹോസ്പിറ്റലിലെ പ്രമുഖ സർജൻ ഡോക്ടറായ ബി വി ബട്ട് അന്തരിച്ചു. സംസ്കാരം നാളെ രാവിലെ ജന്മദേശമായ സുള്ളിയയിൽ വെച്ച് നടക്കും.

## Article Content

കണ്ണൂർ അശോക ഹോസ്പിറ്റലിലെ പ്രമുഖ സർജൻ ഡോക്ടറായ ബി വി ബട്ട് അന്തരിച്ചു. സംസ്കാരം നാളെ രാവിലെ ജന്മദേശമായ സുള്ളിയയിൽ വെച്ച് നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/180223/bv-bhatt-a-prominent-surgeon-doctor-of-kannur-passed-away)