---
title: "ഡിസംബർ 30 മുതൽ ജനുവരി 2 വരെ രാത്രി കർഫ്യൂ ഏർപ്പെടുത്തി"
english_title: "The state imposed a night curfew from December 30 to January 2 in the wake of an increase in Omikron cases. Control is from 10pm to 5am. Shops should close at 10 p.m. Unnecessary travel will not be allowed."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/18015/the-state-imposed-a-night-curfew-from-december-30-to-january-2-in-the-wake-of-an-increase-in-omikron-cases-control-is-from-10pm-to-5am-shops-should-close-at-10-pm-unnecessary-travel-will-not-be-allowed"
published_at: "2021-12-27T18:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c9bb518e29a_download.jpg"
keywords: []
---

# ഡിസംബർ 30 മുതൽ ജനുവരി 2 വരെ രാത്രി കർഫ്യൂ ഏർപ്പെടുത്തി

> **Lead Summary:** ഒമിക്രോൺ കേസുകൾ കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഡിസംബർ 30 മുതൽ ജനുവരി 2 വരെ രാത്രി കർഫ്യൂ ഏർപ്പെടുത്തി. രാത്രി 10 മുതൽ പുലർച്ചെ 5 വരെയാണ് നിയന്ത്രണം.

## Article Content

ഒമിക്രോൺ കേസുകൾ കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഡിസംബർ 30 മുതൽ ജനുവരി 2 വരെ രാത്രി കർഫ്യൂ ഏർപ്പെടുത്തി. രാത്രി 10 മുതൽ പുലർച്ചെ 5 വരെയാണ് നിയന്ത്രണം.

കടകൾ രാത്രി 10ന് അടയ്ക്കണം. അനാവശ്യ യാത്രകൾ അനുവദിക്കില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/18015/the-state-imposed-a-night-curfew-from-december-30-to-january-2-in-the-wake-of-an-increase-in-omikron-cases-control-is-from-10pm-to-5am-shops-should-close-at-10-pm-unnecessary-travel-will-not-be-allowed)