---
title: "ജിസിസി കെഎംസിസി പാപ്പിനിശ്ശേരി പഞ്ചായത്ത് കമ്മിറ്റി ജനറൽ ബോഡി ചേർന്നു "
english_title: "GCC KMCC Papinissery Panchayat Committee General Body joined"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/180058/gcc-kmcc-papinissery-panchayat-committee-general-body-joined"
published_at: "2024-01-28T09:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b5d2d11a090_news-card.jpg"
keywords: []
---

# ജിസിസി കെഎംസിസി പാപ്പിനിശ്ശേരി പഞ്ചായത്ത് കമ്മിറ്റി ജനറൽ ബോഡി ചേർന്നു 

> **Lead Summary:** **പാപ്പിനിശ്ശേരി : **ജിസിസി കെഎംസിസി പാപ്പിനിശ്ശേരി പഞ്ചായത്ത് കമ്മിറ്റി ജനറൽ ബോഡി ചേർന്നു. പ്രസിഡൻ്റ് ഇ.ടി മുഹമ്മദ് സുനീറിന്റെ അധ്യക്ഷതയിൽ മുസ്‌ലിംലീഗ് അഴീക്കോട് മണ്ഡലം ജനറൽ സെക്രട്ടറി സിപി റഷീദ് ഉദ്ഘാടനം ചെയ്തു. ഹനീഫ് മൗലവി പ്രാർത്ഥന നടത്തി.ചെയർമാൻ അബ്ദു പാപ്പിനിശ്ശേരി, കെപി റഷീദ്, ഒ.കെ മൊയ്‌തീൻ, സിഎച്ച് ഇസ്‌മാഈൽ ഹാജി സംസാരിച്ചു.

## Article Content

**പാപ്പിനിശ്ശേരി : **ജിസിസി കെഎംസിസി പാപ്പിനിശ്ശേരി പഞ്ചായത്ത് കമ്മിറ്റി ജനറൽ ബോഡി ചേർന്നു. പ്രസിഡൻ്റ് ഇ.ടി മുഹമ്മദ് സുനീറിന്റെ അധ്യക്ഷതയിൽ മുസ്‌ലിംലീഗ് അഴീക്കോട് മണ്ഡലം ജനറൽ സെക്രട്ടറി സിപി റഷീദ് ഉദ്ഘാടനം ചെയ്തു. ഹനീഫ് മൗലവി പ്രാർത്ഥന നടത്തി.ചെയർമാൻ അബ്ദു പാപ്പിനിശ്ശേരി, കെപി റഷീദ്, ഒ.കെ മൊയ്‌തീൻ, സിഎച്ച് ഇസ്‌മാഈൽ ഹാജി സംസാരിച്ചു.

ഭാരവാഹികൾ: അബ്ദു പാപ്പിനിശ്ശേരി ഖത്തർ (ചെയർമാൻ), കെഎൻ മുസ്തഫ റിയാദ് (പ്രസി), കെപി മർസൂഖ് ഖത്തർ (ജന സെക്ര), വിപി മുഹമ്മദലി ഒമാൻ (ട്രഷ), കെഎം ഇക്ബാൽ ഷാർ ജ, വിപി ഷമീം ഷാർജ, ടി ഷാഫി യാമ്പൂ, ഇ റിയാസ് ദമാം, കെപിബി അൻവർ കുവൈറ്റ് (വൈസ് പ്രസി), പികെ ഉവൈസ് ജിദ്ദ, ടിവി ജൗഹർ ദുബായ്, എംവി അബ്ദുല്ല അബുദാബി, മുഹ മ്മദ് അസ്അദി മസ്കറ്റ് (ഓർഗ. സെക്ര), ഫൈസൽ കണ്ണൂർ ബ ഹ് റൈൻ, കെപി അക്‌സർ ദുബായ്, ടിവി ജാസിർ ഖത്തർ, എംബിടി നൗഷാദ് ദുബായ്, പി ബഷീർ അജ്‌മാൻ (സെക്ര). ജന. സെക്രട്ടറി കെപി മർസൂഖ് സ്വാഗതവും ട്രഷറർ വിപി മു ഹമ്മദലി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/180058/gcc-kmcc-papinissery-panchayat-committee-general-body-joined)