---
title: "വെങ്ങര ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് പുറത്തിറക്കിയ  "മുഖദർപ്പണം" സ്മരണികയുടെ പ്രകാശനം നടന്നു"
english_title: "Vengara Sri Muchilot Bhagavathy Temple"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/179922/vengara-sri-muchilot-bhagavathy-temple"
published_at: "2024-01-27T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b4c96b463b7_news-card.jpg"
keywords: []
---

# വെങ്ങര ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് പുറത്തിറക്കിയ  "മുഖദർപ്പണം" സ്മരണികയുടെ പ്രകാശനം നടന്നു

> **Lead Summary:** > വെങ്ങര ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് പുറത്തിറക്കിയ "മുഖദർപ്പണം " സ്മരണികയുടെ പ്രകാശനം ക്ഷേത്രത്തിൽ നടന്നു .പ്രശസ്ത സോപാനം സംഗീതജ്ഞൻ ഞരളത്ത് ഹരിഗോവിന്ദൻ നിർവഹിച്ചു. പി വി കരുണാകരൻ അന്തിത്തിരിയൻ സ്മരണിക ഏറ്റുവാങ്ങി. ചടങ്ങ് ജില്ലാ പഞ്ചായത്തംഗം സിപി ഷിജു ഉദ്ഘാടനം ചെയ്തു സ്മരണിക കമ്മിറ്റി ചെയർമാൻ സുധീർ വെങ്ങര അധ്യക്ഷനായി. കുഞ്ഞികൃഷ്ണൻ മാസ്റ്റർ സ്മരണിക പരിചയപ്പെടുത്തി വി രവി കുമാർ സ്വാഗതവും ലക്ഷ്മണൻ നന്ദിയും പറഞ്ഞു 'കക്കോപ്രവൻ മോഹനൻ, ടിവി കുഞ്ഞിരാമൻ ,ടിവി സുഭഗൻ എന്നിവർ പ്രസംഗിച്ചു.

## Article Content

> വെങ്ങര ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് പുറത്തിറക്കിയ "മുഖദർപ്പണം " സ്മരണികയുടെ പ്രകാശനം ക്ഷേത്രത്തിൽ നടന്നു .പ്രശസ്ത സോപാനം സംഗീതജ്ഞൻ ഞരളത്ത് ഹരിഗോവിന്ദൻ നിർവഹിച്ചു. പി വി കരുണാകരൻ അന്തിത്തിരിയൻ സ്മരണിക ഏറ്റുവാങ്ങി. ചടങ്ങ് ജില്ലാ പഞ്ചായത്തംഗം സിപി ഷിജു ഉദ്ഘാടനം ചെയ്തു സ്മരണിക കമ്മിറ്റി ചെയർമാൻ സുധീർ വെങ്ങര അധ്യക്ഷനായി. കുഞ്ഞികൃഷ്ണൻ മാസ്റ്റർ സ്മരണിക പരിചയപ്പെടുത്തി വി രവി കുമാർ സ്വാഗതവും ലക്ഷ്മണൻ നന്ദിയും പറഞ്ഞു 'കക്കോപ്രവൻ മോഹനൻ, ടിവി കുഞ്ഞിരാമൻ ,ടിവി സുഭഗൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/179922/vengara-sri-muchilot-bhagavathy-temple)