---
title: "വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു"
english_title: "Student dies in car accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/17991/student-dies-in-car-accident"
published_at: "2021-12-27T16:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c996821fdce_e4d85680-c69b-4ef2-83ad-4b15334c68be.jpg"
keywords: []
---

# വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു

> **Lead Summary:** **പാപ്പിനിശ്ശേരി: **അരോളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പത്താംതരം വിദ്യാർഥിയായ റുഷൈദ് മുഹമ്മദ് മണലിൽ വച്ചുണ്ടായ ഓട്ടോ അപകടത്തിൽ മരണപ്പെട്ടു.

## Article Content

**പാപ്പിനിശ്ശേരി: **അരോളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പത്താംതരം വിദ്യാർഥിയായ റുഷൈദ് മുഹമ്മദ് മണലിൽ വച്ചുണ്ടായ ഓട്ടോ അപകടത്തിൽ മരണപ്പെട്ടു.

മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം വൈകുന്നേരം മണലിലെ വീട്ടിലെത്തിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/17991/student-dies-in-car-accident)