---
title: "തളിപ്പറമ്പ് മെർച്ചന്റ്സ് അസോസിയേഷൻ റിപബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു"
english_title: "republic day celebration"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/179820/republic-day-celebration"
published_at: "2024-01-27T09:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b478d9b3453_news-card.jpg"
keywords: []
---

# തളിപ്പറമ്പ് മെർച്ചന്റ്സ് അസോസിയേഷൻ റിപബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ് മെർച്ചന്റ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ റിപബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. രാവിലെ വ്യാപാര ഭവനിൽ തളിപറമ്പ മെർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ കെ. എസ്.റിയാസ് ദേശീയ പതാക ഉയർത്തി. റിപബ്ലിക് ദിനഘോഷ സന്ദേശം ജൂനിയർ റെഡ് ക്രോസ്സ് ജില്ലാ കോർഡിനേറ്റർ മുഹമ്മദ്‌ കീതേടത് നൽകി. മെർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറി കെ. കെ.നാസർ, യൂത്ത് വിംഗ് പ്രസിഡന്റ്‌ ബി.ശിഹാബ്,നിസാർ മാസ്റ്റർ ,ജമാൽ.കെ.പി. പി എന്നിവർ സംസാരിച്ചു ചടങ്ങിൽ ജൂനിയർ റെഡ് ക്രോസ്സ് വളണ്ടിയർമാരും പങ്കെടുത്തു തളിപറമ്പ മെർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി വി. താജുദ്ധീൻ സ്വാഗതവും സെക്രട്ടറി കെ.വി.ഇബ്രാഹിംകുട്ടി നന്ദിയും പറഞ്ഞു.

## Article Content

തളിപ്പറമ്പ് മെർച്ചന്റ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ റിപബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. രാവിലെ വ്യാപാര ഭവനിൽ തളിപറമ്പ മെർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ കെ. എസ്.റിയാസ് ദേശീയ പതാക ഉയർത്തി. റിപബ്ലിക് ദിനഘോഷ സന്ദേശം ജൂനിയർ റെഡ് ക്രോസ്സ് ജില്ലാ കോർഡിനേറ്റർ മുഹമ്മദ്‌ കീതേടത് നൽകി. മെർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറി കെ. കെ.നാസർ, യൂത്ത് വിംഗ് പ്രസിഡന്റ്‌ ബി.ശിഹാബ്,നിസാർ മാസ്റ്റർ ,ജമാൽ.കെ.പി. പി എന്നിവർ സംസാരിച്ചു ചടങ്ങിൽ ജൂനിയർ റെഡ് ക്രോസ്സ് വളണ്ടിയർമാരും പങ്കെടുത്തു തളിപറമ്പ മെർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി വി. താജുദ്ധീൻ സ്വാഗതവും സെക്രട്ടറി കെ.വി.ഇബ്രാഹിംകുട്ടി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/179820/republic-day-celebration)