---
title: "വിമോചന സമരത്തെ ഖനനം ചെയ്തു രചിച്ച മഹത് ഗ്രന്ധമാണ് കമ്മ്യൂണിസ്റ് ഭരണവും വിമോചന സമരവും; എസ് പി രമേശൻ മാസ്റ്റർ"
english_title: "s p rameshan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/179774/s-p-rameshan"
published_at: "2024-01-26T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b3d161bc2c2_Untitled-2-web.jpg"
keywords: []
---

# വിമോചന സമരത്തെ ഖനനം ചെയ്തു രചിച്ച മഹത് ഗ്രന്ധമാണ് കമ്മ്യൂണിസ്റ് ഭരണവും വിമോചന സമരവും; എസ് പി രമേശൻ മാസ്റ്റർ

> **Lead Summary:** വിമോചന സമരത്തെ ഖനനം ചെയ്തു രചിച്ച മഹത് ഗ്രന്ധമാണ് ഡോക്ടർ പി എം സലിം രചിച്ചു കേരളം ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കമ്മ്യൂണിസ്റ് ഭരണവും വിമോചന സമരവും എന്ന് പുകസ ജില്ലാ വൈസ് പ്രസിഡന്റ് എസ പി രമേശൻ മാസ്റ്റർ പറഞ്ഞു. കരിമ്പം കൾച്ചറൽ സെന്ററം പുകസ തളിപ്പറമ്പ മേഖല പിജി വായനാ കൂട്ടവും റിപ്പബ്ലിക് ദിനത്തിൽ സംഘടിപ്പിച്ച കമ്മ്യൂണിസ്റ് ഭരണവും വിമോചന സമരവും ഒരു ചരിത്രാന്വേഷണം എന്ന പുസ്തകവുമായി ബന്ധപ്പെട്ട പുസ്തക ചർച്ച ഉദ്‌ഘാടനം ചെയ്തു .

## Article Content

വിമോചന സമരത്തെ ഖനനം ചെയ്തു രചിച്ച മഹത് ഗ്രന്ധമാണ് ഡോക്ടർ പി എം സലിം രചിച്ചു കേരളം ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കമ്മ്യൂണിസ്റ് ഭരണവും വിമോചന സമരവും എന്ന് പുകസ ജില്ലാ വൈസ് പ്രസിഡന്റ് എസ പി രമേശൻ മാസ്റ്റർ പറഞ്ഞു. കരിമ്പം കൾച്ചറൽ സെന്ററം പുകസ തളിപ്പറമ്പ മേഖല പിജി വായനാ കൂട്ടവും റിപ്പബ്ലിക് ദിനത്തിൽ സംഘടിപ്പിച്ച കമ്മ്യൂണിസ്റ് ഭരണവും വിമോചന സമരവും ഒരു ചരിത്രാന്വേഷണം എന്ന പുസ്തകവുമായി ബന്ധപ്പെട്ട പുസ്തക ചർച്ച ഉദ്‌ഘാടനം ചെയ്തു .

ഡോക്ടർ വിനോദ് കുമാർ കെ വി പ്രഭാഷണം നടത്തി. കൾച്ചറൽ സെന്റർ പ്രസിഡന്റ് കെ പി എം റിയാസുദ്ദീന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ ഗ്രന്തകർത്താവ് ഡോക്ടർ പി എം സലിം മറുപടി പ്രസംഗം നടത്തി. കെ രജിത് കുമാർ സ്വാഗതവും സി രാഹുൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/179774/s-p-rameshan)