---
title: "നിർമ്മാണ തൊഴിലാളി യൂനിയൻ  ചെക്കിക്കുളം മേഖലാ കൺവെൻഷൻ സംഘടിപ്പിച്ചു"
english_title: "Construction workers union "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/179744/construction-workers-union"
published_at: "2024-01-26T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b3b6185e11a_Untitled-2-web.jpg"
keywords: []
---

# നിർമ്മാണ തൊഴിലാളി യൂനിയൻ  ചെക്കിക്കുളം മേഖലാ കൺവെൻഷൻ സംഘടിപ്പിച്ചു

> **Lead Summary:** **മാണിയൂർ: **നിർമ്മാണ തൊഴിലാളി യൂനിയൻ ചെക്കിക്കുളം മേഖലാ കൺവെൻഷൻ ഏറിയ ജോ: സെക്രട്ടറി കെ.രാമചന്ദ്രൻ ഉൽഘാടനം ചെയ്തു.മാണിയൂർ ഡിവിഷൻ സെക്രട്ടറി പി.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. ഏറിയ കമ്മറ്റി അംഗം കുതിരയോടൻ രാജൻ സംസാരിച്ചു.ചെക്കിക്കുളം യൂനിറ്റ് സെക്രട്ടറി കെ.കെ.ചന്ദ്രൻ സ്വാഗതം പറഞ്ഞു.

## Article Content

**മാണിയൂർ: **നിർമ്മാണ തൊഴിലാളി യൂനിയൻ ചെക്കിക്കുളം മേഖലാ കൺവെൻഷൻ ഏറിയ ജോ: സെക്രട്ടറി കെ.രാമചന്ദ്രൻ ഉൽഘാടനം ചെയ്തു.മാണിയൂർ ഡിവിഷൻ സെക്രട്ടറി പി.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. ഏറിയ കമ്മറ്റി അംഗം കുതിരയോടൻ രാജൻ സംസാരിച്ചു.ചെക്കിക്കുളം യൂനിറ്റ് സെക്രട്ടറി കെ.കെ.ചന്ദ്രൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/179744/construction-workers-union)