---
title: "റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് പട്ടുവം ഗ്രാമ പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ ദേശീയ പതാക ഉയർത്തി"
english_title: "National Flag was hoisted at Pattuvam Gram Panchayat Office"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/179703/national-flag-was-hoisted-at-pattuvam-gram-panchayat-office"
published_at: "2024-01-26T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b381f47380d_news-card.jpg"
keywords: []
---

# റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് പട്ടുവം ഗ്രാമ പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ ദേശീയ പതാക ഉയർത്തി

> **Lead Summary:** **തളിപ്പറമ്പ്: ** എഴുപത്തിയഞ്ചാം റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് പട്ടുവം ഗ്രാമ പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ ദേശീയ പതാക ഉയർത്തി. പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതിയാണ് പതാക ഉയർത്തിയത്.

## Article Content

**തളിപ്പറമ്പ്: ** എഴുപത്തിയഞ്ചാം റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് പട്ടുവം ഗ്രാമ പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ ദേശീയ പതാക ഉയർത്തി. പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതിയാണ് പതാക ഉയർത്തിയത്.

ക്ഷേമകര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി കുഞ്ഞികൃഷ്ണൻ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് മoത്തിൽ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ നാസർ, വി ആർ ജോത്സന, പി പി സുകുമാരി, മുറിയാത്തോട് വെറ്ററിനറി ഡിസ്പെൻസറിയിലെ ഉദ്യോഗസ്ഥൻമാരായ എസ് സി അനൂജ, പി രാജൻ, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥൻമാരായ എം വി അഷറഫ്, കെ ശ്യാംകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/179703/national-flag-was-hoisted-at-pattuvam-gram-panchayat-office)