---
title: "പത്മശ്രീ ലഭിച്ച ഇ.പി നാരായണന് ബി ജെ പി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ ആദരം"
english_title: "felicitates EP Narayanan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/179631/felicitates-ep-narayanan"
published_at: "2024-01-26T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b350294dbcb_news-card.jpg"
keywords: []
---

# പത്മശ്രീ ലഭിച്ച ഇ.പി നാരായണന് ബി ജെ പി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ ആദരം

> **Lead Summary:** ചിറക്കൽ പുതിയതെരുവിൽമുച്ചിലോട്ടമ്മയുടെ തിരുമുടി ഉയരാൻ മണിക്കൂർ മാത്രം ബാക്കി നിൽക്കേയാണ് തെയ്യം കലയുടെ കുലപതി നാരായണ പെരുവണ്ണാനെ കേന്ദ്ര സർക്കാരിൻ്റെ അംഗീകാരം തേടിയെത്തിയത്.

## Article Content

ചിറക്കൽ പുതിയതെരുവിൽമുച്ചിലോട്ടമ്മയുടെ തിരുമുടി ഉയരാൻ മണിക്കൂർ മാത്രം ബാക്കി നിൽക്കേയാണ് തെയ്യം കലയുടെ കുലപതി നാരായണ പെരുവണ്ണാനെ കേന്ദ്ര സർക്കാരിൻ്റെ അംഗീകാരം തേടിയെത്തിയത്.

ഇന്ന് മണ്ഡലം കമ്മിറ്റിയുടെ ആദരിക്കൽ ചടങ്ങിൽ സംസ്ഥാന കമ്മിറ്റി അംഗം എ.പി.ഗംഗാധരൻ, മണ്ഡലം പ്രസിഡൻ്റ് രമേശൻ ചെങ്ങൂനി, ജനറൽ സെക്രട്ടറി എ.അശോകൻ, തൃച്ചബരം' ഏരിയ ജനറൽ സെക്രട്ടറി പി.ദേവാരാജൻ, ഒ.പ്രദീപൻ, നഗരസഭ കൗൺസിലർമാരായ കെ.വത്സരാജ്, പി.വി.സുരേഷ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/179631/felicitates-ep-narayanan)