---
title: "എസ്. കെ.എസ്.എസ്. എഫ് പൂവ്വം ശാഖ നടത്തിയ കലാ സാഹിത്യ വേദി സമാപിച്ചു"
english_title: "skssf poovvam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/179630/skssf-poovvam"
published_at: "2024-01-26T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b34f3d1418e_news-card.jpg"
keywords: []
---

# എസ്. കെ.എസ്.എസ്. എഫ് പൂവ്വം ശാഖ നടത്തിയ കലാ സാഹിത്യ വേദി സമാപിച്ചു

> **Lead Summary:** **പൂവ്വം: **എസ് കെ, എസ്, എസ്, എഫ്, പൂവ്വം ശാഖ മുപ്പത്തി അഞ്ചാം വാർഷികത്തോട് അനുബദ്ധിച്ചു നടത്തിയ കലാ സാഹിത്യ വേദി സമാപിച്ചു നൗഷാദ്മൗലവിയുടെ അദ്ധ്യക്ഷതയിൽ മഹല്ല് ഖത്തീബ്സിദ്ധീഖ് ഖാസിമി ഉദ്ഘാടനം ചെയ്തു,

## Article Content

**പൂവ്വം: **എസ് കെ, എസ്, എസ്, എഫ്, പൂവ്വം ശാഖ മുപ്പത്തി അഞ്ചാം വാർഷികത്തോട് അനുബദ്ധിച്ചു നടത്തിയ കലാ സാഹിത്യ വേദി സമാപിച്ചു നൗഷാദ്മൗലവിയുടെ അദ്ധ്യക്ഷതയിൽ മഹല്ല് ഖത്തീബ്സിദ്ധീഖ് ഖാസിമി ഉദ്ഘാടനം ചെയ്തു,

മുഹമ്മദ് കുഞ്ഞി, സിറാജ് മാസ്റ്റർ, മുഹമ്മദ് കുഞ്ഞി, ഷക്കീർ, ജാസിർ,, അയ്യൂബ് കെ വി കെ, എന്നിവർ സംബദ്ധിച്ചു, ഹാഫിള് സിനാൻ, അസ്ഹരി സ്വാഗതവും, ഹാഫിള് സവാദ് മൗലവി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/179630/skssf-poovvam)