പരിയാരം: കഞ്ചാവുമായി യുവാവ് പിടിയിലായി വയലപ്ര പാർക്കിന് സമീപം ചെമ്പഴിക്കുണ്ട് വച്ചാണ് കഞ്ചാവുമായി പുതിയങ്ങാടി ബീച്ച് റോഡിലെ ഷാനിബ് ഗഫൂർ ( 22) നെ എസ്ഐ കെ.വി സതീശൻ്റെ നേതൃത്വത്തിലുള്ള പരിയാരം പോലീസ് പിടികൂടിയത്.ഇയാളിൽ നിന്ന് പത്ത് ഗ്രാം കഞ്ചാവ് കണ്ടെടുത്തു എൻഡിപിഎസ് ആക്റ്റ് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്.
The youth was arrested with ganja