---
title: "കിളിയളം ശ്രീ പുതിയഭഗവതി തിറ മഹോത്സവം ശനിയാഴ്ച"
english_title: "Kiliyalam Sri Puthiya Bhagavathy Tira Mahotsavam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/179502/kiliyalam-sri-puthiya-bhagavathy-tira-mahotsavam"
published_at: "2024-01-25T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b283255083b_Untitled-2-web.jpg"
keywords: []
---

# കിളിയളം ശ്രീ പുതിയഭഗവതി തിറ മഹോത്സവം ശനിയാഴ്ച

> **Lead Summary:** **മയ്യിൽ: **കിളിയളം ശ്രീ പുതിയഭഗവതി തിറ മഹോത്സവം ജനവരി 27, 28 ശനി ഞായർ ദിവസങ്ങളിൽ നടക്കും. വീരൻ, വീരകാളി, ഗുളികൻ, ഭദ്രകാളി, പുതിയഭഗവതി തുടങ്ങിയ തെയ്യക്കോലങ്ങൾ കെട്ടിയാടും. ശനിയാഴ്ച രാത്രി 11:30 ന് അടിയറ ഉണ്ടായിരിക്കും.

## Article Content

**മയ്യിൽ: **കിളിയളം ശ്രീ പുതിയഭഗവതി തിറ മഹോത്സവം ജനവരി 27, 28 ശനി ഞായർ ദിവസങ്ങളിൽ നടക്കും. വീരൻ, വീരകാളി, ഗുളികൻ, ഭദ്രകാളി, പുതിയഭഗവതി തുടങ്ങിയ തെയ്യക്കോലങ്ങൾ കെട്ടിയാടും. ശനിയാഴ്ച രാത്രി 11:30 ന് അടിയറ ഉണ്ടായിരിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/179502/kiliyalam-sri-puthiya-bhagavathy-tira-mahotsavam)