---
title: "എസ് കെ എസ് എസ് എഫ് മന്ന ക്ലസ്റ്റർ പ്രചരണ ജാഥ സംഘടിപ്പിച്ചു"
english_title: "SKSSF Manna Cluster"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/179471/skssf-manna-cluster"
published_at: "2024-01-25T19:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b26cd30873a_news-card.jpg"
keywords: []
---

# എസ് കെ എസ് എസ് എഫ് മന്ന ക്ലസ്റ്റർ പ്രചരണ ജാഥ സംഘടിപ്പിച്ചു

> **Lead Summary:** എസ് കെ എസ് എസ് എഫ് മന്ന ക്ലസ്റ്റർ ആഭിമുഖ്യത്തിൽ സമസ്ത ഉൽഘാടന സമ്മേളനവും എസ് കെ എസ് എസ് എഫ് 35-ാം വാർഷികത്തിന്റെയും പ്രചരണ ജാഥ സംഘടിപ്പിച്ചു. ക്ലസ്റ്റർ പ്രസിഡന്റ് : മുഹമ്മദ് നൗഫൽ ഇർഫാനി ചെനയന്നൂരിന്റെ അധ്യക്ഷതയിൽ ഉമർ ഹുദവി പൂളപ്പാടം മുഖ്യപ്രഭാഷണം നിർവഹിച്ചു.

## Article Content

എസ് കെ എസ് എസ് എഫ് മന്ന ക്ലസ്റ്റർ ആഭിമുഖ്യത്തിൽ സമസ്ത ഉൽഘാടന സമ്മേളനവും എസ് കെ എസ് എസ് എഫ് 35-ാം വാർഷികത്തിന്റെയും പ്രചരണ ജാഥ സംഘടിപ്പിച്ചു. ക്ലസ്റ്റർ പ്രസിഡന്റ് : മുഹമ്മദ് നൗഫൽ ഇർഫാനി ചെനയന്നൂരിന്റെ അധ്യക്ഷതയിൽ ഉമർ ഹുദവി പൂളപ്പാടം മുഖ്യപ്രഭാഷണം നിർവഹിച്ചു.

മേഖല പ്രസിഡന്റ് ഹാരിസ് ഫൈസി ക്ലസ്റ്റർ കമ്മറ്റിക്ക് പതാക കൈമാറി ജാഥക്ക് തുടക്കമായി ക്ലസ്റ്റർ ജന: സെക്രട്ടറി ശക്കീർ മന്ന , ക്ലസ്റ്റർ ഭാരവാഹികളായ ഫിയാസ് ,മുഹ്സിൻ, ജുനൈദ് റഹ്മാനി, സാബിത്ത് ദാരിമി ,സ്വലിഹ് ,അജ്മൽ,തുടങ്ങിയവർ സംസാരിച്ചു പ്രചരണ ജാഥയിൽ വിവിധ ശാഖ നേതാക്കൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/179471/skssf-manna-cluster)