---
title: "ബാങ്ക് ജീവനക്കാരി ഭർത്തു ഗൃഹത്തിൽ ജീവനൊടുക്കി"
english_title: "The bank employee committed suicide"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/179404/the-bank-employee-committed-suicide"
published_at: "2024-01-25T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b22283c4ac6_Untitled-2-web.jpg"
keywords: []
---

# ബാങ്ക് ജീവനക്കാരി ഭർത്തു ഗൃഹത്തിൽ ജീവനൊടുക്കി

> **Lead Summary:** **പഴയങ്ങാടി : **എസ്.ബി ഐ. കോഴി ബസാർ ശാഖയിലെ ജീവനക്കാരിയും അടുത്തില സ്വദേശിനി ടി കെ.ദിവ്യ ന.യാണ് അടുത്തിലയിലെ ഭർത്താവിൻ്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ രണ്ടാ വിവാഹമാണ് അടുത്തിലയിലെ ഉണ്ണികൃഷ്ണനുമായി നടന്നത്.

## Article Content

**പഴയങ്ങാടി : **എസ്.ബി ഐ. കോഴി ബസാർ ശാഖയിലെ ജീവനക്കാരിയും അടുത്തില സ്വദേശിനി ടി കെ.ദിവ്യ ന.യാണ് അടുത്തിലയിലെ ഭർത്താവിൻ്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ രണ്ടാ വിവാഹമാണ് അടുത്തിലയിലെ ഉണ്ണികൃഷ്ണനുമായി നടന്നത്.

ഇന്ന് രാവിലെയാണ് യുവതിയെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. ഒരു വർഷം മുമ്പാണ് ഉണ്ണികൃഷ്ണനുമായുള്ള വിവാഹ ബന്ധം നടന്നത്. അടുത്തിലയിലെ എം ശങ്കരൻ - വിജയലക്ഷി ദമ്പതികളുടെ മകളാണ്.  മകൾ; നവതേജ.

പഴയങ്ങാടി പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കണ്ണൂർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/179404/the-bank-employee-committed-suicide)