---
title: "അബൂദാബി തളിപ്പറമ്പ മുനിസിപ്പൽ കെ.എം.സി.സി യുടെ മുക്കോല ശാഖ യിലേക്കുള്ള ചികിത്സാ സഹായം കൈമാറി"
english_title: "KMCC"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/179335/kmcc"
published_at: "2024-01-25T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b1f838461bc_news-card.jpg"
keywords: []
---

# അബൂദാബി തളിപ്പറമ്പ മുനിസിപ്പൽ കെ.എം.സി.സി യുടെ മുക്കോല ശാഖ യിലേക്കുള്ള ചികിത്സാ സഹായം കൈമാറി

> **Lead Summary:** അബൂദാബി തളിപ്പറമ്പ മുനിസിപ്പൽ കെ.എം.സി.സി യുടെ മുക്കോല ശാഖ യിലേക്കുള്ള ചികിത്സാ സഹായം മുക്കോല ശാഖാ മുസ്ലിംലീഗ് വൈ: പ്രസിഡൻറ് അബ്ദുള്ള മാടാളന് മുനിസിപ്പൽ കെ.എം.സി.സി പ്രവർത്തക സമിതി അംഗം ഇബ്രാഹിം കുപ്പം കൈമാറി.

## Article Content

അബൂദാബി തളിപ്പറമ്പ മുനിസിപ്പൽ കെ.എം.സി.സി യുടെ മുക്കോല ശാഖ യിലേക്കുള്ള ചികിത്സാ സഹായം മുക്കോല ശാഖാ മുസ്ലിംലീഗ് വൈ: പ്രസിഡൻറ് അബ്ദുള്ള മാടാളന് മുനിസിപ്പൽ കെ.എം.സി.സി പ്രവർത്തക സമിതി അംഗം ഇബ്രാഹിം കുപ്പം കൈമാറി.

ചടങ്ങിൽ അബുദാബി തളിപ്പറമ്പ മുനിസിപ്പൽ കെ.എം.സി.സി കോർഡിനേറ്റർ എ.പി മജീദ്, ട്രെഷറർ താജുദ്ദീൻ, മുക്കോല ശാഖ മുസ്ലിംലീഗ് ജന:സെക്രട്ടറി സഹദ് മലിക്കൻ, ട്രഷറർ അബ്‌ദുൾ സമദ് കെ ജോയിന്റ് സെക്രട്ടറി റൗഫ് പി മുഹമ്മദ്‌ കുഞ്ഞി കെ എന്നിവർ സന്നിഹിതരായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/179335/kmcc)