---
title: "അരയമ്പത്ത് ജാനകി നിര്യാതയായി"
english_title: "janaki"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/179331/janaki"
published_at: "2024-01-25T11:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b1f6996cb6e_Untitled-2-web.jpg"
keywords: []
---

# അരയമ്പത്ത് ജാനകി നിര്യാതയായി

> **Lead Summary:** **പിലാത്തറ : **മണിയറ നോർത്തിലെ അരയമ്പത്ത് ജാനകി നിര്യാതയായി. ഭർത്താവ് പരേതനായ മന്ദ്യൻ രാഘവൻ (മണ്ടൂർ). മക്കൾ: സുരേശൻ (ബസ് കണ്ടക്ടർ), സുജാത, സുലേഖ, സുമേശൻ, സുനിത. മരുമക്കൾ: ഷീബ, രാധാകൃഷ്ണൻ (തെക്കുമ്പാട് ), വിജയൻ (മമ്പലം), രമ്യ (കോറോം), വിജയൻ (ചെറുകുന്ന്) .സഹോദരങ്ങൾ: എ. ബാലകൃഷണൻ (എരമം കുറ്റുർ സർവ്വീസ് സഹകരണ ബേങ്ക് മുൻ സെക്രട്ടറി), എ.ഭാസ്കരൻ (ബിന്ദു മെഡിക്കൽസ്, രാമന്തളി ) , യശോദ , പരേതയായ സരോജിനി. ശവസംസ്കാരം ഇന്ന് വൈകീട്ട് 3 മണിക്ക് മണിയറയിൽ

## Article Content

**പിലാത്തറ : **മണിയറ നോർത്തിലെ അരയമ്പത്ത് ജാനകി നിര്യാതയായി. ഭർത്താവ് പരേതനായ മന്ദ്യൻ രാഘവൻ (മണ്ടൂർ). മക്കൾ: സുരേശൻ (ബസ് കണ്ടക്ടർ), സുജാത, സുലേഖ, സുമേശൻ, സുനിത. മരുമക്കൾ: ഷീബ, രാധാകൃഷ്ണൻ (തെക്കുമ്പാട് ), വിജയൻ (മമ്പലം), രമ്യ (കോറോം), വിജയൻ (ചെറുകുന്ന്) .സഹോദരങ്ങൾ: എ. ബാലകൃഷണൻ (എരമം കുറ്റുർ സർവ്വീസ് സഹകരണ ബേങ്ക് മുൻ സെക്രട്ടറി), എ.ഭാസ്കരൻ (ബിന്ദു മെഡിക്കൽസ്, രാമന്തളി ) , യശോദ , പരേതയായ സരോജിനി. ശവസംസ്കാരം ഇന്ന് വൈകീട്ട് 3 മണിക്ക് മണിയറയിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/179331/janaki)