---
title: "മാതൃജ്യോതി പദ്ധതി: അപേക്ഷ ക്ഷണിച്ചു"
english_title: "mathrijyothi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/179284/mathrijyothi"
published_at: "2024-01-25T08:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b1d5901e9ac_download_(2).jpg"
keywords: []
---

# മാതൃജ്യോതി പദ്ധതി: അപേക്ഷ ക്ഷണിച്ചു

> **Lead Summary:** തിരുവനന്തപുരം : സാമൂഹ്യ നീതി വകുപ്പ് ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന അമ്മമാര്‍ക്ക് പ്രസവാനന്തരം ധനസഹായം നല്‍കുന്ന മാതൃജ്യോതി പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. കുഞ്ഞിന്റെ പരിചരണത്തിനായി പ്രതിമാസം രണ്ടായിരം രൂപ രണ്ട് വര്‍ഷത്തേക്ക് ലഭിക്കും. സുനീതി പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം. ഫോണ്‍: 0497 2997811, 8281999015.

## Article Content

തിരുവനന്തപുരം : സാമൂഹ്യ നീതി വകുപ്പ് ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന അമ്മമാര്‍ക്ക് പ്രസവാനന്തരം ധനസഹായം നല്‍കുന്ന മാതൃജ്യോതി പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. കുഞ്ഞിന്റെ പരിചരണത്തിനായി പ്രതിമാസം രണ്ടായിരം രൂപ രണ്ട് വര്‍ഷത്തേക്ക് ലഭിക്കും. സുനീതി പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം. ഫോണ്‍: 0497 2997811, 8281999015.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/179284/mathrijyothi)