---
title: "ജനുവരി 27ന് സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി"
english_title: "A holiday for schools in the state on January 27"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/179232/a-holiday-for-schools-in-the-state-on-january-27"
published_at: "2024-01-24T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ജനുവരി 27ന് സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി

> **Lead Summary:** **തിരുവനന്തപുരം: **മൂന്നാംഘട്ട ക്ലസ്റ്റർ യോഗങ്ങൾ നടക്കുന്ന ജനുവരി 27 ന് സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ക്ലസ്റ്റർ യോഗം നടക്കുന്ന ദിവസം ഒന്നു മുതൽ 10വരെയുള്ള ക്ലാസ്സുകൾക്ക് അവധിയായിരിക്കും. ഇക്കാര്യത്തിൽ ആവശ്യമായ അറിയിപ്പുകൾ ജില്ലാ /വിദ്യാഭ്യാസ ജില്ലാ/ഉപ ജില്ലാ/ സ്കൂൾ തലത്തിൽ നൽകേണ്ടതാണ്. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ നിന്നായി എൽ പി തലത്തിൽ 51,515 അധ്യാപകരും യുപിതലത്തിൽ 40,036 അധ്യാപകരും ഹൈസ്കൂൾ തലത്തിൽ 42,989 അധ്യാപകരും ആണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്.

## Article Content

**തിരുവനന്തപുരം: **മൂന്നാംഘട്ട ക്ലസ്റ്റർ യോഗങ്ങൾ നടക്കുന്ന ജനുവരി 27 ന് സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ക്ലസ്റ്റർ യോഗം നടക്കുന്ന ദിവസം ഒന്നു മുതൽ 10വരെയുള്ള ക്ലാസ്സുകൾക്ക് അവധിയായിരിക്കും. ഇക്കാര്യത്തിൽ ആവശ്യമായ അറിയിപ്പുകൾ ജില്ലാ /വിദ്യാഭ്യാസ ജില്ലാ/ഉപ ജില്ലാ/ സ്കൂൾ തലത്തിൽ നൽകേണ്ടതാണ്. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ നിന്നായി എൽ പി തലത്തിൽ 51,515 അധ്യാപകരും യുപിതലത്തിൽ 40,036 അധ്യാപകരും ഹൈസ്കൂൾ തലത്തിൽ 42,989 അധ്യാപകരും ആണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/179232/a-holiday-for-schools-in-the-state-on-january-27)