---
title: "സിനിമാ നിർമാതാവ് നോബിൾ ജോസ് അന്തരിച്ചു"
english_title: "Filmmaker Noble Jose passes away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/179152/filmmaker-noble-jose-passes-away"
published_at: "2024-01-24T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b0df1e2a68a_Untitled-2-web.jpg"
keywords: []
---

# സിനിമാ നിർമാതാവ് നോബിൾ ജോസ് അന്തരിച്ചു

> **Lead Summary:** **കൊച്ചി: **സിനിമാ നിർമാതാവ് നോബിൾ ജോസ് അന്തരിച്ചു. 45 വയസായിരുന്നു പ്രായം. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. എന്‍റെ മെഴുകുതിരിയത്താഴങ്ങൾ, കൃഷ്ണൻകുട്ടി പണി തുടങ്ങി തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ്. സംസ്കാരം നാളെ തൃപ്പൂണിത്തുറയിൽ നടക്കും.

## Article Content

**കൊച്ചി: **സിനിമാ നിർമാതാവ് നോബിൾ ജോസ് അന്തരിച്ചു. 45 വയസായിരുന്നു പ്രായം. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. എന്‍റെ മെഴുകുതിരിയത്താഴങ്ങൾ, കൃഷ്ണൻകുട്ടി പണി തുടങ്ങി തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ്. സംസ്കാരം നാളെ തൃപ്പൂണിത്തുറയിൽ നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/179152/filmmaker-noble-jose-passes-away)