---
title: "അതുല്യ ജ്വല്ലറി ഉടമയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മെമ്പറുമായ സി വി പത്മദാസ് നിര്യാതനായി "
english_title: "CV pathmadas "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/178996/cv-pathmadas"
published_at: "2024-01-23T22:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65afef9f2678a_IMG-20240123-WA0235.jpg"
keywords: []
---

# അതുല്യ ജ്വല്ലറി ഉടമയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മെമ്പറുമായ സി വി പത്മദാസ് നിര്യാതനായി 

> **Lead Summary:** ഇരിണാവ് റോഡിലെ അതുല്യ ജ്വല്ലറി ഉടമയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മെമ്പറുമായ സി വി പത്മദാസ് അന്തരിച്ചു.

## Article Content

ഇരിണാവ് റോഡിലെ അതുല്യ ജ്വല്ലറി ഉടമയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മെമ്പറുമായ സി വി പത്മദാസ് അന്തരിച്ചു.

 ഭൗതികശരീരം ബുധനാഴ്ച രാവിലെ എട്ടുമണിക്ക് പാപ്പിനിശ്ശേരി പോസ്റ്റ് ഓഫീസിന് സമീപമുള്ള വീട്ടിൽ എത്തും.

 സംസ്കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/178996/cv-pathmadas)