---
title: "തൈക്കണ്ടി ജാനകി നിര്യാതയായി"
english_title: "Janaki "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/178995/janaki"
published_at: "2024-01-23T22:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65afeedad66be_IMG-20240123-WA0236.jpg"
keywords: []
---

# തൈക്കണ്ടി ജാനകി നിര്യാതയായി

> **Lead Summary:** **മാണിയൂർ:** കൂവച്ചിക്കുന്ന് കിഴക്കെ പുരയിൽ തൈക്കണ്ടി ജാനകി നിര്യാതയായി. ഭർത്താവ് പരേതനായ ചന്ദ്രത്തിൽ കുമാരൻ, മക്കൾ: കെ.പി.സുശീല ,വനജ, അനിത, പരേതയായ ഗിരിജ, ഷീജ, സരോജ, മന്ദിനി മരുമക്കൾ: പി.കെ.സുരേന്ദ്രൻ (കാവുന്താഴ), കെ.വാസു (ഇടവച്ചാൽ), വിജയൻ, ബാബു (ഏച്ചൂർ),മനോഹരൻ. സഹോദരങ്ങൾ: കാർത്ത്യായനി, രോഹിണി, പരേതരായ നാരായണൻ, കുമാരൻ, യശോദ.

## Article Content

**മാണിയൂർ:** കൂവച്ചിക്കുന്ന് കിഴക്കെ പുരയിൽ തൈക്കണ്ടി ജാനകി നിര്യാതയായി. ഭർത്താവ് പരേതനായ ചന്ദ്രത്തിൽ കുമാരൻ, മക്കൾ: കെ.പി.സുശീല ,വനജ, അനിത, പരേതയായ ഗിരിജ, ഷീജ, സരോജ, മന്ദിനി മരുമക്കൾ: പി.കെ.സുരേന്ദ്രൻ (കാവുന്താഴ), കെ.വാസു (ഇടവച്ചാൽ), വിജയൻ, ബാബു (ഏച്ചൂർ),മനോഹരൻ. സഹോദരങ്ങൾ: കാർത്ത്യായനി, രോഹിണി, പരേതരായ നാരായണൻ, കുമാരൻ, യശോദ.

ശവസംസ്കാരം 24.01.24 (നാളെ) രാവിലെ 9 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തി വനത്തിൽ (പൊറോലം)

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/178995/janaki)