പട്ടുവം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ ചീര ഗ്രാമം പദ്ധതി വിളവെടുപ്പ് ഉത്സവം നടത്തി

പട്ടുവം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ ചീര ഗ്രാമം പദ്ധതി വിളവെടുപ്പ് ഉത്സവം നടത്തി
Jan 23, 2024 08:21 PM | By Sufaija PP

തളിപ്പറമ്പ്: പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുബശ്രീ സി.ഡി.എസിൻ്റെ "ചീരഗ്രാമo" പദ്ധതിയിലെ ചീര വിളവെടുപ്പ് ഉത്സവം നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. പട്ടുവം കുളക്കാട്ട് വയലിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് പി. ശ്രീമതി അധ്യക്ഷത വഹിച്ചു.

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആനക്കീൽ ചന്ദ്രൻ, പട്ടുവം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.വി. രാജൻ, പട്ടുവം സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡണ്ട് വി.വി. ബാലകൃഷ്ണൻ, ടി. ലത, എൻ. ബാലൻ, കെ. മനോജ് കുമാർ, പി.പി. സജിത, കെ. രോഹിണി തുടങ്ങിയവർ സംസാരിച്ചു.

cheera gramam

Next TV

Related Stories
നാട്ടിൽ എങ്ങും വ്യാപകമായി കാണപ്പെടുന്ന അരളിയിൽ മുതൽ കുന്നിക്കുരുവിൽ വരെ മരണകാരണമായ വിഷം

May 4, 2024 02:04 PM

നാട്ടിൽ എങ്ങും വ്യാപകമായി കാണപ്പെടുന്ന അരളിയിൽ മുതൽ കുന്നിക്കുരുവിൽ വരെ മരണകാരണമായ വിഷം

നാട്ടിൽ എങ്ങും വ്യാപകമായി കാണപ്പെടുന്ന അരളിയിൽ മുതൽ കുന്നിക്കുരുവിൽ വരെ മരണകാരണമായ...

Read More >>
ഓൺലൈൻ തട്ടിപ്പ്: മയ്യിൽ സ്വദേശിക്ക് 12 ലക്ഷത്തിലധികം രൂപ നഷ്ടമായി

May 4, 2024 02:01 PM

ഓൺലൈൻ തട്ടിപ്പ്: മയ്യിൽ സ്വദേശിക്ക് 12 ലക്ഷത്തിലധികം രൂപ നഷ്ടമായി

ഓൺലൈൻ തട്ടിപ്പ്: മയ്യിൽ സ്വദേശിക്ക് 12 ലക്ഷത്തിലധികം രൂപ...

Read More >>
കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

May 4, 2024 01:57 PM

കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ്...

Read More >>
വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും

May 4, 2024 01:55 PM

വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും

വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന്...

Read More >>
സംസ്ഥാനത്ത്  കൊടും ചൂടിന് ആശ്വാസമേകാൻ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ മുന്നറിയിപ്പ്

May 4, 2024 01:07 PM

സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമേകാൻ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമേകാൻ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ മുന്നറിയിപ്പ്...

Read More >>
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് ഒപ്പം സർചാർജും, ഈ മാസത്തെ ബില്ലിൽ 19 പൈസ ഈടാക്കും

May 4, 2024 12:39 PM

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് ഒപ്പം സർചാർജും, ഈ മാസത്തെ ബില്ലിൽ 19 പൈസ ഈടാക്കും

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് ഒപ്പം സർചാർജും, ഈ മാസത്തെ ബില്ലിൽ 19 പൈസ...

Read More >>
Top Stories










News Roundup