---
title: "കാണാതായ യുവാവിൻറെ മൃതദേഹം കണ്ടെത്തി"
english_title: "Dead body "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/178954/dead-body"
published_at: "2024-01-23T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65afc3d28ede9_Screenshot_20240123_191722_Samsung_Internet.jpg"
keywords: []
---

# കാണാതായ യുവാവിൻറെ മൃതദേഹം കണ്ടെത്തി

> **Lead Summary:** ഏഴോം ബോട്ടുകടവ് അകത്തെ കൈ വലിയ കണ്ടിയിൽ കക്ക വാരുന്നതിനിടെ കാണാതായ യുവാവിൻറെ മൃതദേഹം കണ്ടെത്തി.

## Article Content

ഏഴോം ബോട്ടുകടവ് അകത്തെ കൈ വലിയ കണ്ടിയിൽ കക്ക വാരുന്നതിനിടെ കാണാതായ യുവാവിൻറെ മൃതദേഹം കണ്ടെത്തി.

ഏഴോം തോപ്പുറത്തെ കല്ലക്കുടിയൻ വിനോദ് (47) ആണ് മരിച്ചത് സുഹൃത്തുക്കളോടൊപ്പം കക്കവാരാൻ പോയ വിനോദിനെ തിങ്കളാഴ്‌ച വൈകീട്ടാണ് കാണാതായത്.ചൊവ്വാഴ്ച‌ വൈകീട്ട് അപകടം നടന്ന സ്ഥലത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/178954/dead-body)