---
title: "കെ സുരേന്ദ്രൻ നയിക്കുന്ന കണ്ണൂർ പാർലമെന്റ് പദയാത്രയിൽ തളിപ്പറമ്പ് മണ്ഡലത്തിൽ നിന്ന് 2500 പേർ"
english_title: "padayathra"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/178676/padayathra"
published_at: "2024-01-22T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ae3bcabb611_news-card.jpg"
keywords: []
---

# കെ സുരേന്ദ്രൻ നയിക്കുന്ന കണ്ണൂർ പാർലമെന്റ് പദയാത്രയിൽ തളിപ്പറമ്പ് മണ്ഡലത്തിൽ നിന്ന് 2500 പേർ

> **Lead Summary:** **തളിപ്പറമ്പ് : **ജനുവരി 29 ന് എൻ ഡി എ ചെയർമാൻ കെ.സുരേന്ദ്രൻ നയിക്കുന്ന കണ്ണൂർ പാർലമെൻറ് പദയാത്രയിൽ തളിപ്പറമ്പ് മണ്ഡലത്തിൽ നിന്ന് 2500 പേരെ പങ്കെടുപ്പിക്കാൻ ബി ജെ പി തളിപ്പറമ്പ് മണ്ഡലം ശക്തികേന്ദ്രാ ഇൻചാർജുമാരുടെ യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡൻ്റ് ചെങ്ങൂനി രമേശൻ്റെ അധ്യക്ഷതയിൽ സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് ജി വാര്യർ ഉദ്ഘാടനം ചെയ്തു. എ.പി ഗംഗാധരൻ, മനോജ് പൊയിലൂർ, എ.അശോകൻ, കെ.സി മധുസൂദനൻ പ്രസംഗിച്ചു.

## Article Content

**തളിപ്പറമ്പ് : **ജനുവരി 29 ന് എൻ ഡി എ ചെയർമാൻ കെ.സുരേന്ദ്രൻ നയിക്കുന്ന കണ്ണൂർ പാർലമെൻറ് പദയാത്രയിൽ തളിപ്പറമ്പ് മണ്ഡലത്തിൽ നിന്ന് 2500 പേരെ പങ്കെടുപ്പിക്കാൻ ബി ജെ പി തളിപ്പറമ്പ് മണ്ഡലം ശക്തികേന്ദ്രാ ഇൻചാർജുമാരുടെ യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡൻ്റ് ചെങ്ങൂനി രമേശൻ്റെ അധ്യക്ഷതയിൽ സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് ജി വാര്യർ ഉദ്ഘാടനം ചെയ്തു. എ.പി ഗംഗാധരൻ, മനോജ് പൊയിലൂർ, എ.അശോകൻ, കെ.സി മധുസൂദനൻ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/178676/padayathra)