---
title: "കണ്ണൂർ കോർപ്പറേഷൻ്റെ പുതിയ മേയറായി മുസ്ലിം ലീഗിലെ മുസ്‌ലിഹ് മഠത്തിൽതെരഞ്ഞെടുക്കപ്പട്ടു"
english_title: "muslih madathil"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/178646/muslih-madathil"
published_at: "2024-01-22T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ae285ca4ca5_news-card.jpg"
keywords: []
---

# കണ്ണൂർ കോർപ്പറേഷൻ്റെ പുതിയ മേയറായി മുസ്ലിം ലീഗിലെ മുസ്‌ലിഹ് മഠത്തിൽതെരഞ്ഞെടുക്കപ്പട്ടു

> **Lead Summary:** കണ്ണൂർ കോർപ്പറേഷൻ്റെ പുതിയ മേയറായി മുസ്ലിം ലീഗിലെ മുസ്‌ലിഹ് മഠത്തിൽതെരഞ്ഞെടുക്കപ്പട്ടു. നേരത്തെയുള്ള ധാരണ പ്രകാരമാണ് നഗരഭരണ സാരഥ്യം മുസ്ലിം ലീഗിൻ്റെ കയ്യിലെത്തുന്നത്. തീർച്ചയായും ചരിത്ര മുഹുർത്തംതന്നെയാണിത്. കണ്ണൂർനഗരസഭയായിരിക്കെമുസ്ലിംലീഗ്അഖിലേന്ത്യാ അദ്ധ്യക്ഷ പദവിയും കേന്ദ്ര മന്ത്രി പദവിയും വരെ അലങ്കരിച്ച ഇ. അഹമ്മദ് സാഹിബും, പി.കുഞ്ഞി മുഹമ്മദ് സാഹിബും, ബി.പി.ഫാറൂഖും,എം.കെ.ഖാലിദിക്കയടമുള്ള പ്രമുഖ ലീഗ് നേതാക്കളും നൂറുന്നിസ ടീച്ചർ, റോഷ്നി ഖാലിദ് എന്നീ വനിതാ ലീഗ് നേതാക്കളും ചെയർമാൻ സ്ഥാനം വഹിച്ചിട്ടുണ്ട്. ചെറിയൊരു കാലയളവിലെങ്കിലും കണ്ണൂർ കോർപ്പറേഷൻ മേയറായി സി. സീനത്തും ഡെപ്യൂട്ടി മേയറായി സി. സമീറും കഴിഞ്ഞ ഭരണ സമിതി കാലയളവിൽ തെരെഞ്ഞെടുക്കപ്പെട്ടിരുന്നു.

## Article Content

കണ്ണൂർ കോർപ്പറേഷൻ്റെ പുതിയ മേയറായി മുസ്ലിം ലീഗിലെ മുസ്‌ലിഹ് മഠത്തിൽതെരഞ്ഞെടുക്കപ്പട്ടു. നേരത്തെയുള്ള ധാരണ പ്രകാരമാണ് നഗരഭരണ സാരഥ്യം മുസ്ലിം ലീഗിൻ്റെ കയ്യിലെത്തുന്നത്. തീർച്ചയായും ചരിത്ര മുഹുർത്തംതന്നെയാണിത്. കണ്ണൂർനഗരസഭയായിരിക്കെമുസ്ലിംലീഗ്അഖിലേന്ത്യാ അദ്ധ്യക്ഷ പദവിയും കേന്ദ്ര മന്ത്രി പദവിയും വരെ അലങ്കരിച്ച ഇ. അഹമ്മദ് സാഹിബും, പി.കുഞ്ഞി മുഹമ്മദ് സാഹിബും, ബി.പി.ഫാറൂഖും,എം.കെ.ഖാലിദിക്കയടമുള്ള പ്രമുഖ ലീഗ് നേതാക്കളും നൂറുന്നിസ ടീച്ചർ, റോഷ്നി ഖാലിദ് എന്നീ വനിതാ ലീഗ് നേതാക്കളും ചെയർമാൻ സ്ഥാനം വഹിച്ചിട്ടുണ്ട്. ചെറിയൊരു കാലയളവിലെങ്കിലും കണ്ണൂർ കോർപ്പറേഷൻ മേയറായി സി. സീനത്തും ഡെപ്യൂട്ടി മേയറായി സി. സമീറും കഴിഞ്ഞ ഭരണ സമിതി കാലയളവിൽ തെരെഞ്ഞെടുക്കപ്പെട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/178646/muslih-madathil)